നികിത നാരായൺ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ സിനിമാ നടിയും മോഡലുമാണ് നികിത നാരായൺ. പത്താം വയസ്സുമുതൽ മോഡലിംഗ് രംഗത്ത് സജീവമാണ്. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും കാലം കരസ്ഥമാക്കുകയും ചെയ്തതോടെ 2011 ൽ തെലുഗു സിനിമാ രംഗത്ത് പ്രവേശിച്ചു.

Nikitha Narayan ನಿಕಿತಾ ನಾರಾಯಣ
ജനനം
നികിത നാരായൺ

(1992-05-19) 19 മേയ് 1992  (32 വയസ്സ്)
കർണാടക, ഇന്ത്യ.
മറ്റ് പേരുകൾനികിത
വിദ്യാഭ്യാസംBachelors in Management Studies B.M.S from St. Francis College, Begumpet, Hyderabad
തൊഴിൽമോഡൽ, നടി

ആദ്യകാല ജീവിതവും കുടുംബവും

തിരുത്തുക

1992 മെയ് 19ന് കർണാടകയിലെ ബംഗളൂരുവിൽ കന്നട കുടുംബത്തിൽ നികിത ജനിച്ചു. പിതാവ് പരസ്യ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ രംഗത്തും മാതാവ് ഇന്റീരിയർ ഡിസൈൻ രംഗത്തും പ്രവർത്തിക്കുന്നു.[1]

സിനിമകളുടെ പട്ടിക

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ Notes
2011 ഇറ്റ് ഇസ് മൈ ലവ് സ്റ്റോറി വന്ദന തെലുഗു Also playback singer

Nominated—SIIMA for Best Female Debutant

2013 റേയ്സ് അഞ്ജലി തെലുഗു Cameo appearance
2013 മെയ്ഡ് ഇൻ വിസാഗ്/നീ നാൻ മട്ടും തെലുഗു/തമിഴ് ദ്വിഭാഷ സിനിമ
2015 ലേഡീസ് & ജെന്റിൽമേൻ പ്രിയ തെലുഗു Got rave reviews;Paired opposite Adivi Sesh
2015 Pesarattu ഭാവന തെലുഗു 1st crowd funded film in Telugu;Opposite Nandu
2016 Madamakki കന്നഡ Released in 2016 with rave reviews
2016 Vennello Hai Hai സത്യ തെലുഗു

Released

2017 Mugulu Nage സിരി കന്നഡ

Huge box office and critical success

  1. "Nikitha Narayan | Unique Times Magazine". Uniquetimes.org. 2011-10-19. Retrieved 2015-02-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നികിത_നാരായൺ&oldid=4100045" എന്ന താളിൽനിന്ന് ശേഖരിച്ചത്