പ്രധാന മെനു തുറക്കുക

നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയാണ് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ  ഓഫ് ഇന്ത്യ.

National Students' Union of India
ചുരുക്കപ്പേര്NSUI
ആപ്തവാക്യം"Secularism, Democracy, Inclusive Development, Social Justice and Nationalism"
രൂപീകരണം9 ഏപ്രിൽ 1971; 48 വർഷങ്ങൾക്ക് മുമ്പ് (1971-04-09)
തരംStudent Organisation
Legal statusActive
ലക്ഷ്യംTo empower the student community to create responsible citizens and leaders based on the values of democracy, secularism, liberty, quality & equality.
ആസ്ഥാനം5, Raisina Road, New Delhi
അംഗത്വം
Over 4 Millions
National President
Fairoz Khan
Vice President
Bharat Kumar, Kumar Raja, Mohit Sharma
General Secretary
Shahnawaz Shaikh, Gobind Khatra, Gulab Sinh Rajput, Nigam Bhandari, Bhushan Penchalwar, Leni Jadhav, Amit Singh, Ajay Chhikara, Angellica Aribam, Hasiba Amin, Nikhil Dwivedi, Devendra Yadav,Nasir
വെബ്സൈറ്റ്NSUI

കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സാമാജികരായ ഹൈബി ഈഡൻ,റോജി എം. ജോൺ തുടങ്ങിയവരാണ് സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്മാർ ആയിട്ടുള്ളത് 

നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യയുടെ കേരള ഘടകത്തെ കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്നാണ് അറിയപ്പെടുന്നത് 

അവലംബംതിരുത്തുക