നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷൻ

1992 ൽ സ്ഥാപിതമായ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ( നാകോ ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ്. 35 എച്ച്ഐവി / എയ്ഡ്സ് പ്രതിരോധ, നിയന്ത്രണ സൊസൈറ്റികളിലൂടെ ഇന്ത്യയിലെ എച്ച്ഐവി / എയ്ഡ്സ് നിയന്ത്രണ പദ്ധതിക്ക് നേതൃത്വം നൽകുന്നതു കൂടാതെ "ഇന്ത്യയിൽ എച്ച്ഐവി/എയ്ഡ്സ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നോഡൽ ഓർഗനൈസേഷനുമാണ് ഇത്." [1][2][3][4]

നാഷനൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷൻ
പ്രമാണം:NACO logo.gif
ചുരുക്കപ്പേര്നാക്കോ
രൂപീകരണം1992
ലക്ഷ്യംഇന്ത്യയിൽ എച്ച്ഐവി/എയ്ഡ്സ് നിയന്ത്രിക്കാൻ
ആസ്ഥാനംന്യൂഡൽഹി
മാതൃസംഘടനആരോഗ്യ കുടുംബക്ഷേമമന്ത്രാലയം
വെബ്സൈറ്റ്http://www.naco.gov.in

മരുന്നു നിയന്ത്രണ അതോററ്റികൾക്കൊപ്പം ബ്ലഡ് ബാങ്ക് ലൈസൻസിംഗ്, രക്തദാന പ്രവർത്തനങ്ങൾ, രക്തദാനത്തിലൂടെയുള്ള അണുബാധയുടെ പരിശോധന, റിപ്പോർട്ടിംഗ് എന്നിവയിൽ നാക്കോ സംയുക്ത നിരീക്ഷണം നടത്തുന്നു.

ഇതും കാണുക തിരുത്തുക

  • ജില്ലാ എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റ്
  • എച്ച്ഐവി / എയ്ഡ്സ് ഇന്ത്യയിൽ

അവലംബം തിരുത്തുക

  1. National AIDS Control Organisation (1992 - ) Archived 2021-05-06 at the Wayback Machine. www.hivpolicy.org.
  2. NACO Archived 2010-12-24 at the Wayback Machine. aidsportal.org.
  3. India to Increase HIV Treatment Centers By NIRMALA GEORGE, The Associated Press, Washington Post, 29 September 2006.
  4. For once, it's good not being world No.1 The Economic Times, 7 July 2007.

പുറംകണ്ണികൾ തിരുത്തുക