നായ്‌ത്തമ്പകം

ചെടിയുടെ ഇനം

അട്ടനാറിപ്പൊങ്ങ്, ഇരട്ടാനി, നെയ്‌ക്കമ്പകം, മുട്ടക്കൊങ്ങ്, രെട്ടിയാൻ എന്നെല്ലാം അറിയപ്പെടുന്ന നായ്‌ത്തമ്പകത്തിന്റെ (ശാസ്ത്രീയനാമം: Prunus ceylanica) എന്നാണ്. 20 മീറ്റർ വരെ പൊക്കം വയ്ക്കുന്ന മരം. ശ്രീലങ്കൻ സ്വദേശിയാണ്. പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യയിലും കാണുന്നു. ഈ മരത്തിന് ഒരു തരം അമ്ലത്തിന്റെ രൂക്ഷഗന്ധമുണ്ട്. തടിക്ക് ഈടും ബലവും കുറവാണെങ്കിലും ഭാരമുണ്ട്. സ്വാഭാവികപുനരുദ്ഭവം കുറവാണ്. വിത്തുവിതരണം നടത്തുന്നത് പക്ഷികളാണ്. ഇത് തെറ്റായാണ് വംശനാശഭീഷണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇവിടെ കാണുന്നു. [1]

നായ്‌ത്തമ്പകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. ceylanica
Binomial name
Prunus ceylanica
Synonyms
  • Pygeum Ceylanica Polydontia Wight,
  • Pygeum acuminatum Colebr.,
  • Pygeum cochinchinense J.E.Vidal,
  • Pygeum gardneri Hook.f.,
  • Pygeum glaberrimum Hook.f.,
  • Pygeum parviflorum Craib.,
  • Pygeum parvifolium ( Hook.f. ) Koehne,
  • Pygeum plagiocarpum Koehne,
  • Pygeum sisparense Gamble,
  • Pygeum tenuinerve Koehne,
  • Pygeum wightianum Blume,
  • Pygeum wightianum var. parvifolium Thwaites,
  • Pygeum wightianum var. ex Thwaites parvifolium Hook.f.,
  • Zeylanicum Pygeum Gaertn.,

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നായ്‌ത്തമ്പകം&oldid=3929250" എന്ന താളിൽനിന്ന് ശേഖരിച്ചത്