നാദിയ അലി (ഗായിക)
ഒരു പാകിസ്താനി-അമേരിക്കൻ ഗായികയും-ഗാനരചയിതാവും ആണ് നാദിയ അലി (ഉർദു: نادیہ علی, ജനനം: ഓഗസ്റ്റ് 3, 1980. 2001- ൽ ആദ്യ പ്രശസ്തിയായ "റാപ്ച്ചർ" എന്ന ഗാനത്തിനു ശേഷം, അക്കാലത്തെ പ്രമുഖ ഗായികയും ഗാനരചയിതാവുമായ അലിക്ക് പ്രാമുഖ്യം ലഭിച്ചു.നമ്പർ 2 ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ എത്തുകയും ചെയ്തു.[1]യൂറോപ്പിലെ പല രാജ്യങ്ങളിലും ആ ഗാനം ചാർട്ട് ചെയ്തിട്ടുണ്ട്.[2]അവരുടെ 2006 സിംഗിൾസ്, ഇസ് ഇറ്റ് ലവ്?, ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിൽ ഏറ്റവും മുകളിൽ എത്തിയിരുന്നു. [3]
നാദിയ അലി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | നാദിയ അലി |
ജനനം | ട്രിപ്പോളി, ലിബിയ | 3 ഓഗസ്റ്റ് 1980
ഉത്ഭവം | ക്യൂൻസ്, ന്യൂയോർക്ക്, യുഎസ്. |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | വോക്കൽസ് |
വർഷങ്ങളായി സജീവം | 2001–സജീവം |
ലേബലുകൾ |
|
വെബ്സൈറ്റ് | nadiaali |
ഇലക്ട്രോണിക് നൃത്ത സംഗീതത്തിൽ 2005 ൽ അലി ഒരു ഗായികയായി. 2009-ൽ അവരുടെ ആദ്യ ആൽബമായ എംബർഴ്സ് പുറത്തിറക്കി. ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിലെ ടോപ്പ് പത്ത് ഗാനങ്ങളുള്ള ആൽബത്തിൽ, നമ്പർ 1 ഹിറ്റ് ഗാനമാണ് "ലവ് സ്റ്റോറി".[4][5][6]
- സ്റ്റുഡിയോ ആൽബങ്ങൾ
- എമ്പേഴ്സ് (2009)
- സമാഹാര ആൽബങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക2012 | "Feels So Good" | Best Trance Track at 27th International Dance Music Awards | വിജയിച്ചു |
"Pressure (Alesso Remix)" | Best Progressive Track at 27th International Dance Music Awards | വിജയിച്ചു | |
2018 | "Almost Home" | Dance Recording of the Year at Juno Awards | Pending |
അവലംബം
തിരുത്തുക- ↑ "UK Charts > iiO". UK Singles Chart. The Official UK Charts Company. Archived from the original on 31 May 2011. Retrieved 7 May 2011.
- ↑ "iiO Biography & Awards". Billboard. Prometheus Global Media. Retrieved 6 June 2011.
- ↑ "iiO- singles". Billboard. Prometheus Global Media. Retrieved 7 May 2011.
- ↑ "iiO – Albums". Billboard. Prometheus Global Media. Archived from the original on 31 May 2011. Retrieved 7 May 2011.
- ↑ "Dance Club Play Chart". Billboard. Prometheus Global Media. 18 October 2008. Retrieved 28 April 2011.
- ↑ "Dance Club Play Chart". Billboard.com. Prometheus Global Media. 25 April 2009. Retrieved 28 April 2011.
പുറം കണ്ണികൾ
തിരുത്തുകNadia Ali എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.