ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ് കോട്ടയത്തെ നാട്ടകം തുറമുഖം. 2009 ഓഗസ്റ്റിൽ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് തുറമുഖം നാടിന് സമർപ്പിച്ചത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കു നീക്കം കുറഞ്ഞ ചിലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി[1][2].

അവലംബം തിരുത്തുക

  1. "പിറന്നാൾ സമ്മാനമായി നാട്ടകം തുറമുഖം". മനോരമ ഓൺലൈൻ. Archived from the original on 2013-05-13. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)
  2. "നാട്ടകം തുറമുഖം ഇനി നാടിന്". വെബ്‌ ദുനിയ. Archived from the original on 2013-05-13. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാട്ടകം_തുറമുഖം&oldid=3776689" എന്ന താളിൽനിന്ന് ശേഖരിച്ചത്