നാട്ട

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കുന്ന രാഗമാണ് നാട്ട.

ഘടന, ലക്ഷണം തിരുത്തുക

  • ആരോഹണം സ രി3 ഗ3 മ1 പ ധ3 നി3 സ
  • അവരോഹണം സ നി3 പ മ1 രി3 സ

(ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം, കാകളി നിഷാദം)[1]

കൃതികൾ തിരുത്തുക

കൃതി കർത്താവ്
ജഗദാനന്ദകാരകാ ത്യാഗരാജസ്വാമികൾ
സ്വാമിനാഥ മുത്തുസ്വാമി ദീക്ഷിതർ
ഇഹപരസാധക കുമാര എട്ടപ്പ മഹാരാജ
പർവതരാജകുമാരി കൃഷ്ണസ്വാമി അയ്യ

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

ഗാനം ചലച്ചിത്രം
ഗോപാംഗനേ ആത്മാവിലെ ഭരതം
ശ്രീരാമനാമം നാരായം
പൊൻ പുലരൊളി ഇത്തിരിപ്പൂവേ ചുവന്നപൂവേ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-19.
"https://ml.wikipedia.org/w/index.php?title=നാട്ട&oldid=3635151" എന്ന താളിൽനിന്ന് ശേഖരിച്ചത്