നാഗഗാന്ധാരി

നഠഭൈരവിയുടെ ജന്യരാഗം
(നാഗഗാന്ധാരി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാഗഗാന്ധാരി. ഇതൊരു നിഷാദാന്ത്യരാഗമാണ്.മൂന്നു വ്യത്യസ്ത മേളകർത്താരാഗങ്ങളിൽ നിന്നും ഈ രാഗം രൂപം കൊണ്ടു എന്ന് പറയുന്നു,22ആം മേളാകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും 23ആം മേളാകർത്താരാഗമായ ഗൗരിമനോഹരിയിൽ നിന്നും .മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളിലൂടേയാണ് ഈ രാഗം ജനപ്രീതിയാർജ്ജിച്ചത്.

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം സ രി2 മ1 ഗ2 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ

സ്വരസ്ഥാനങ്ങൾ ഇവയാണ്, ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധ മദ്ധ്യമം,കൈശികി നിഷാദം എന്നിങ്ങനെ.

  • സരസിജനാഭ സോദരീ മുത്തുസ്വാമി ദീക്ഷിതർ
  • രാഗനുടേ മുത്തുസ്വാമി ദീക്ഷിതർ



http://www.indiamusicinfo.com/raga_today/nagagandhari.html Archived 2008-11-19 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=നാഗഗാന്ധാരി&oldid=3635121" എന്ന താളിൽനിന്ന് ശേഖരിച്ചത്