നവാസ്സ ദ്വീപ്
കരീബിയൻ കടലിലെ ഒരു ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപാണ് നവാസ്സ ദ്വീപ് (French: La Navasse, ഹൈതിയൻ ക്രിയോൾ: ലനവാസ് അല്ലെങ്കിൽ ലവാഷ്). അമേരിക്കൻ ഐക്യനാടുകൾ ഇത് തങ്ങളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമായി കണക്കാക്കുന്നു. ഇത് യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്ന സ്ഥാപനത്തിലൂടെയാണ് ഭരിക്കുന്നത്. ഹൈതി 1801 മുതൽ നവാസയുടെ മേൽ തങ്ങളുടെ പരമാധികാരം അവകാശപ്പെടുന്നുണ്ട്. ഹൈതിയുടെ ഭരണഘടനയിലും ഈ ദ്വീപ് തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നു.[1][2][3]
നവാസ്സ ദ്വീപ് | |
ദ്വീപ് | |
Parts | ലുലു ടൗൺ |
---|---|
Location | കരീബിയൻ കടൽ |
- coordinates | 18°24′10″N 75°0′45″W / 18.40278°N 75.01250°W |
Area | 5.4 കി.m2 (2 ച മൈ) |
Population | ജനവാസമില്ലാത്തത് |
Animal | വന്യജീവി സംരക്ഷണകേന്ദ്രം |
Material | പവിഴം, ചുണ്ണാമ്പുകല്ല് |
Easiest access | തീരത്തുനിന്നകലെ നങ്കൂരമിടാൻ സാധിക്കും. കുത്തനേയുള്ള ക്ലിഫുകൾ നൗകകൾ അടുക്കുന്നത് തടയുന്നു |
Discovered by | ക്രിസ്റ്റഫർ കൊളംബസ് |
- date | 1504 |
എഫ്.ഐ.പി.എസ്. | bq |
നവാസ ദ്വീപിന്റെ ഭൂപടം
| |
ഹെയ്റ്റി അവകാശവാദമുന്നയിക്കുന്നു |
കുറിപ്പുകൾ
തിരുത്തുക- ↑ Government of Haiti: Geography of Haiti (with French to English translation)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Serge Bellegarde (1998). "Navassa Island: Haiti and the U.S. – A Matter of History and Geography". windowsonhaiti.com. Retrieved 2008-02-06.
{{cite web}}
: Unknown parameter|month=
ignored (help) - ↑ "Haiti: Constitution, 1987 (English translation)".
അവലംബം
തിരുത്തുക- The Navassa Island Riot. Illustrated. Published by the National Grand Tabernacle, Order of Galillean Fishermen, Baltimore, Md.
- Fabio Spadi (2001). "Navassa: Legal Nightmares in a Biological Heaven?". IBRU Boundary & Security Bulletin. Archived from the original on 2011-01-22.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Wikimedia Atlas of Navassa Island
- State Of Navaza Archived 2011-07-11 at the Wayback Machine.