നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു

ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ജില്ലകളിൽ നിന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി പി. സായ്‌നാഥ് തയ്യാറാക്കിയ വാർത്താക്കുറിപ്പുകളെ ആധാരമാക്കിയിട്ടുള്ള ഈ പുസ്തകം. കെ. എ. ഷാജി യാണ് ഈ പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. പ്രസാധകർ മാതൃഭൂമിബുക്സ്. [1]

നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു
Cover
കർത്താവ്പി. സായ്‌നാഥ്
രാജ്യംഇന്ത്യ
ഭാഷമലയാളം, തർജ്ജമ
സാഹിത്യവിഭാഗംസാമൂഹ്യം,
പ്രസിദ്ധീകൃതം1996 മാതൃഭൂമി ബുക്സ്

അവലംബംതിരുത്തുക

  1. http://buy.mathrubhumi.com/books/Mathrubhumi/Translation/bookdetails/660/