നരളി
ചെടിയുടെ ഇനം
ഇന്തോ-മലേഷ്യയിലെങ്ങും കാണുന്ന ഒരു കുറ്റിച്ചെടിയാണ് നരളി. (ശാസ്ത്രീയനാമം: Pilea melastomoides).[1] തെക്കേ ഇന്ത്യയിൽ കാണുന്ന ഈ ചെടികൾ ആഗസ്ത് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്നു.[2]
Pilea melastomoides | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Pilea melastomoides
|
Binomial name | |
Pilea melastomoides | |
Synonyms | |
Urtica trinervia Roxb. |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Pilea melastomoides at Wikimedia Commons
- Pilea melastomoides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.