ഈ പക്ഷിയെ south polar skua എന്നു വിളിക്കുന്നു.Stercorarius maccormickiഎന്നാണ് ശാസ്ത്രീയ നാമം. മുമ്പത്തെ പേര് MacCormick’s skuaഎന്നായിരുന്നു. ഈ പക്ഷിയുടെ ആദ്യ സ്പെസിമെൻ ശേഖരിച്ച, കപ്പലിലെ ഡൊക്ടർ ആയിരുന്ന Robert McCormickന്റെ പേരിനോട് ചേർന്നായിരുന്നു, ഇത്.

ദക്ഷിണ ധ്രുവ സ്കുവ
A south polar skua in Adélie Land
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. maccormicki
Binomial name
Stercorarius maccormicki
(Saunders, 1893)

രൂപ വിവരണം

തിരുത്തുക

മറ്റു സ്കുവകൾളെഅപേക്ഷിച്ച് ചെറുതാണെങ്കിലും ഇതൊരു വലിഅയ പക്ഷിയാണ്. 51 സെ.മീ നീളമുണ്ട്.മുകൾ വശം ചാര തവിട്ടു നിറമാണ്. തലയും അടിവശവും മങ്ങിയ വെള്ള നിറം. .

അന്റാർടിക് തീരങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് പസിഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. ഇവയെ ധക്ഷിണ ധ്രുവത്തിൽ കാണുന്നു.മെഗലെസ്റ്റ്രിസ്കുന്നുകൾ, പീറ്റർമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കാണുന്നുണ്ട്. [2]

പ്രജനനം

തിരുത്തുക

നവംബർ-ഡിസംബർ മാസങ്ങളിൽ 2 മുട്ടകളിടുന്നു.

പ്രധാന ഭക്ഷണം മത്സ്യമാണ്. മറ്റു കടൽ പ്ക്ഷികളിൽ നിന്നു തട്ടിഎടുക്കുകയാണ് ചെയ്യുന്നത്. പക്ഷികൾ, മുയലുകൾ എന്നിവയേയും ഭക്ഷിക്കും.

  1. "Stercorarius maccormicki". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "Megalestris Hill". Geographic Names Information System. United States Geological Survey. Retrieved 2013-09-12.

• Udayakumara, A. A. D. A., D. M. S. S. Karunarathna, A. A. T. Amarasinghe and E. M. K. B Ekanayake (2007). First confirmed record of South Polar Skua Catharacta maccormicki Saunders, 1893 (Aves: Stercorariidae) from Western Province, Sri Lanka. Birding Asia, 8: 83-84.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നരയൻ_സ്കുവ&oldid=4141044" എന്ന താളിൽനിന്ന് ശേഖരിച്ചത്