നമ്പ്യാർ എന്ന പേരിനാൽ വിവക്ഷിക്കപ്പെടുന്ന ഒന്നിലധികം ജാതികൾ ഉണ്ട്.

  1. നമ്പ്യാർ (അമ്പലവാസി ജാതി)
  2. നമ്പ്യാർ - നമ്പീശന്മാരിലെ ഒരു വിഭാഗം, പുഷ്പകൻ നമ്പ്യാർ എന്നും അറിയപ്പെടുന്നു.
  3. നമ്പ്യാർ (നായർ ഉപജാതി)
  4. തെയ്യമ്പാടി നമ്പ്യാർ അഥവാ ദൈവമ്പാടി നമ്പ്യാർ - ഒരു അമ്പലവാസി ജാതി.
"https://ml.wikipedia.org/w/index.php?title=നമ്പ്യാർ&oldid=4141261" എന്ന താളിൽനിന്ന് ശേഖരിച്ചത്