ഹലീമ യാക്കൂബ്

(Halimah Yacob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിംഗപ്പൂർ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് (ജനനം : 23 ആഗസ്റ്റ് 1954). ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. 2017-ൽ ഈ സ്ഥാനത്തെത്തുന്നതിനു മുൻപ് കുടുംബക്ഷേമ വകുപ്പ് മന്ത്രിയും പാർലമെന്റ് സ്​പീക്കറുമായിരുന്നു ഹലീമ.

ഹലീമ യാക്കൂബ്

ജീവിതരേഖ

തിരുത്തുക

നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹലിമ സിംഗപ്പൂരിൽ തൊഴിലാളികളുടെ വക്കീലായിരുന്നു. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ അംഗമായ ഹലീമ 2001 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[1] നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ലീഗൽ സർവീസ് ഡിപ്പാർട്ട്മെന്റ്, വുമൺസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-15.
  2. ". "ഹലിമയുടെ പടയോട്ടം". ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്". 15.1.2013. ദേശാഭിമാനി. Retrieved 18 ജനുവരി 2013. {{cite web}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹലീമ_യാക്കൂബ്&oldid=3800765" എന്ന താളിൽനിന്ന് ശേഖരിച്ചത്