മാക്കാംകുന്ന്
പത്തനംതിട്ട പട്ടണത്തിനു സമീപമായി ജില്ലാ സ്റ്റേഡിയം മുതൽ കോളേജ് മുക്ക് വരെ പത്തനംതിട്ട--പന്തളം റോഡിന് ഇരുവശവുമായുള്ള പ്രദേശമാണ് മാക്കാംകുന്ന്. ജില്ലയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങളിലൊന്നായ കാതോലിക്കേറ്റ് കോളേജ് മാക്കാംകുന്നിൽ സ്ഥിതി ചെയ്യുന്നു. പന്തളം റോഡിൽ നിന്നും പത്തനംതിട്ട പട്ടണത്തിലേക്കുള്ള പ്രവേശനകവാടമായ ഈ ഭാഗത്ത് നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുണ്ട്.
വിദ്യാലയങ്ങൾ
തിരുത്തുക- കാതോലിക്കേറ്റ് കോളേജ്
- കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ
- സെവൻത് ഡേ അഡ്വന്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുകപള്ളികൾ
തിരുത്തുക- സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ, മാക്കംകുന്ന്
- സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളി
- ബേസിൽ ദയറാ ചാപ്പൽ
സമീപപ്രദേശങ്ങൾ
തിരുത്തുക- നന്നുവക്കാട്
- കരിമ്പനാക്കുഴി
- പുത്തൻപീടിക
- അഴൂർ
പോസ്റ്റ് ഓഫീസ്
തിരുത്തുകമാക്കംകുന്ന് പി.ഓ - 689645