നന്നാട്ടുകാവ്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

നന്നാട്ടുകാവ്[1] കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിലുള്ള വെമ്പായം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ വില്ലേജ് ഗ്രാമമാണ്.[2][3]

നന്നാട്ടുകാവ്
ഗ്രാമം
നന്നാട്ടുകാവ് is located in Kerala
നന്നാട്ടുകാവ്
നന്നാട്ടുകാവ്
Location in Kerala, India
നന്നാട്ടുകാവ് is located in India
നന്നാട്ടുകാവ്
നന്നാട്ടുകാവ്
നന്നാട്ടുകാവ് (India)
Coordinates: 8°36′24″N 76°55′33″E / 8.6068°N 76.9257°E / 8.6068; 76.9257
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
TalukasNedumangad
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-21

ഭൂമിശാസ്ത്രം

തിരുത്തുക

കന്യാകുളങ്ങരയുടെ പോത്തൻകോട് ടൗണിലേക്ക് ബന്ധിപ്പിക്കുന്ന പാതയിലാണ് നന്നാട്ടുകാവ്. നന്നാട്ടുകാവ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് ഏകദേശം 16 കിലോമീറ്ററും, പോത്തൻകോട് ടൗണിൽ നിന്നും 1.5 കിലോമീറ്ററും, കന്യാകുളങ്ങരയിൽ നിന്നും മൂന്ന് കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.[4] പോത്തൻകോട് ബൈപാസുമായി ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന റോഡുകളിലും നിന്നും നന്നാട്ടുകാവിലേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതുവഴി കഴക്കൂട്ടം, കണിയാപുരം, മംഗലാപുരം, വെഞ്ഞാറമൂട്, വെമ്പായം, എന്നിവിടങ്ങളിലും തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തു സ്ഥിതി ചെയ്യുന്ന ശ്രീകാര്യത്തിലേക്കുള്ള ഒരു ചെറിയ പ്രവേശന കവാടമാണ്.

  1. "Theft of elephant tusk: five held". The Hindu.
  2. "Tender No : 08-14/July/2013/PRD/4" Archived 2016-02-16 at the Wayback Machine.. Government of Kerala.
  3. "Integrated Management Information System (IMIS)" Archived 2016-03-04 at the Wayback Machine. Ministry of Drinking Water and Sanitation, India.
  4. "Details of Annual Income Submitted byCandidates" Archived 2019-08-18 at the Wayback Machine.. Office of Commissioner for entrance examinations Thiruvananthapuram
"https://ml.wikipedia.org/w/index.php?title=നന്നാട്ടുകാവ്&oldid=3635000" എന്ന താളിൽനിന്ന് ശേഖരിച്ചത്