നന്ദിനി ഘോസൽ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ബംഗാളി ക്ലാസിക്കൽ നർത്തകിയും നടിയുമാണ് നന്ദിനി ഘോസൽ.[1]1997-ലെ ചാർ അധ്യായ് എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന്റെ തുടക്കം കുറിച്ചു. നിരവധി ബംഗാളി ചിത്രങ്ങളിൽ നന്ദിനി നായികയായി. 2003-ൽ സ്ഥിതി എന്ന മലയാളചലച്ചിത്രത്തിൽ നായികയായി അഭിനയിച്ചു.
Nandini Ghosal | |
---|---|
ജനനം | ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നർത്തകി, നടി |
സിനിമകൾ
തിരുത്തുകTitle | വർഷം | കഥാപാത്രം | സംവിധാനം | കുറിപ്പുകൾ | അവലംബം |
---|---|---|---|---|---|
Char Adhyay | 1997 | എല | Kumar Shahani | ||
Kichhhu Sanlap Kichhu Pralap | 1997 | അനന്യ | Ashoke Viswanathan | [2] | |
Akeli | 1999 | മീര | Vinode Pandey | ||
Anya Swapna | 2001 | നന്ദിനി | Ashoke Viswanathan | ഹ്രസ്വചലച്ചിത്രം | |
Byatikrami | 2003 | Ashoke Viswanathan | screenplay assistance | [3] | |
സ്ഥിതി | 2004 | വാണി | R. Sarath | മലയാളം | |
Gandharvi | 2008 | Parthapratim Chakrabarty |
അവലംബം
തിരുത്തുക- ↑ Jayamanne, Laleen (22 October 2014). The Epic Cinema of Kumar Shahani. Indiana University Press. p. 204. Retrieved January 27, 2017.
- ↑ "Kichu Songlap Kichu Prolap (1999)". washingtonbanglaradio.com. washingtonbanglaradio.com. Archived from the original on 2017-01-10. Retrieved January 10, 2017.
- ↑ "Byatikrami". www.imdb.com. IMDb. Retrieved January 27, 2017.
പുറം കണ്ണികൾ
തിരുത്തുകNandini Ghosal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.