നജ്‌വ കഹ്‌വാർ ഫറഹ്
പലസ്തീനിയൻ വിദ്യാഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമാണ് [1] നജ്‌വ കഹ്‌വാർ ഫറഹ് (English: Najwa Kawar Farah Arabic: نجوى قعوار فرح )
ജീവചരിത്രം
തിരുത്തുക1923ൽ നസ്രേത്തിലെ നജവ കഹ്‌വാറിലാണ് അവരുടെ ജനനം. അവിടെ നിന്ന് തന്നെ വിദ്യാഭ്യാസവും നേടി. പിന്നീട് ജെറുസലേമിലെ ടീച്ചേഴ്‌സ് അക്കാദമിയിൽ ചേർന്നു പഠിച്ചു. നസ്രേത്തിലെ സ്‌കൂളിൽ അധ്യാപികയായി. 1950ൽ റഫീഖ് ഫറാഹ് എന്ന പണ്ഡിതനെ വിവാഹം ചെയ്തു.[1] ഇരുവരും ചേർന്ന് 1967ൽ അൽ റായിദ് എന്ന പേരിൽ ഒരു മാഹഗസിൻ പുറത്തിറക്കി. ഫറാഹ് പത്രങ്ങളിലും റേഡിയോയ്ക്കും വേണ്ടി ലേഖനങ്ങൾ എഴുതി. 1960കളുടെ മധ്യം നരെ ഹൈഫയിൽ താമസിച്ചു.[1] 1965ൽ കുടുംബ സമേതം ജറുസലേമിലേക്ക് താമസം മാറ്റി. 1977ൽ ബെയ്‌റൂത്തിലേക്കും 1986ൽ ലണ്ടനിലേക്കും താമസം മാറി. 1998 മുതൽ കാനഡയിലെ ഒൺടാറിയിയാലാണ് സ്ഥിര താമസം.[2]
പ്രധാന കൃതികൾ
തിരുത്തുക- 'Abiru al-sabil (The passersby), short stories (1954)[1]
- Durub masabih (Lamp paths), short stories (1956)
- Mudhakkirat rihla (Memoirs of journey), autobiography (1957)
- Sirr Shahrazad (Sheherazade's secret), play (1958)
- Malik al-majd (King of glory), play (1961)
- Li-man al-rabi'? (Who owns spring), short stories (1963)
- Silsilat qisas li-I-ashbal (A series of stories for young ones), children's literature (1963–65), 3 volumes
- Intifadat al- 'asafir (The sparrow's uprising), short stories (1991)
- Sukkan al-tabiq al- 'ulwi (The people upstairs), novel (1996)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Ashour, Radwa; Ghazoul, Ferial (2008). Arab Women Writers: A Critical Reference Guide, 1873-1999. pp. 220, 382–83. ISBN 1617975540.
- ↑ "The Ven. Rafiq Farah". Church of St. Andrew, Scarborough. Archived from the original on 2015-02-10. Retrieved 2017-08-25.
പുറം കണ്ണികൾ
തിരുത്തുക- "Najwa Kawar Farah - A Personal Voyage".
- Robson, Laura (Summer 2014). "The Making of Palestinian Christian Womanhood: Gender, Class, and Community in Mandate Palestine" (PDF). Journal of Levantine Studies. 4 (1): 41–63. Archived from the original (PDF) on 2016-03-04. Retrieved 2017-08-25.