ധനീഷ് മുജ്തബ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ധനീഷ് മുജ്തബ ഇന്ത്യയിലെ പ്രമുഖനായ ഫീൽഡ് ഹോക്കി കളിക്കാരനാണ്. 2009 ലെ നാഷണൽ ഗേംസിലൂടെയാണ് ഈ രംഗത്തേക്ക് അരങ്ങേറിയത്. 2012-ൽ ലണ്ടണിൽ വച്ച് നടന്ന ഒളിംബിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും ഈ കളിക്കാരനാണ്.[1]

ധനീഷ് മുജ്തബ
Personal information
Born (1988-12-20) 20 ഡിസംബർ 1988  (36 വയസ്സ്)
Allahabad, Uttar Pradesh, India
Height 166 സെ.മീ (5 അടി 5 ഇഞ്ച്)
Playing position Forward
Senior career
Years Team Apps (Gls)
Chennai Cheetahs
2013–present Delhi Waveriders 12 (1)
National team
2009–present India 133 (25)
Infobox last updated on: 7 December 2015


  1. "London Olympics 2012: Player profile". Archived from the original on 2013-05-11. Retrieved 2016-08-17.
"https://ml.wikipedia.org/w/index.php?title=ധനീഷ്_മുജ്തബ&oldid=4099967" എന്ന താളിൽനിന്ന് ശേഖരിച്ചത്