ദ ലിയൊപാർഡ്
ഇറ്റാലിയൻ എഴുത്തുകാരനായിരുന്ന ഗ്യൂസേപ്പേ തൊമസി ഡി ലംപെടുസ രചിച്ച നാവലാണ് ദ ലിയൊപാർഡ് (The Leopard) (ഇറ്റാലിയൻ: Il Gattopardo [il ˌɡattoˈpardo]). 1958ൽ ഗ്യൂസേപ്പേ തൊമസിയുടെ മരണശേഷമാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഫെൽട്രിനെല്ലി എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അത് ഇറ്റാലിയൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞുപോയ ഒരു നോവലായിരുന്നു ഇത്. ദ ലിയൊപാർഡിനെ ആധുനിക ഇറ്റാലിയൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. 2012-ൽ, ദ ഒബ്സർവർ എന്ന പത്രം"10 മികച്ച ചരിത്ര നോവലുകൾ" എന്ന പട്ടിക ഉണ്ടാക്കിയപ്പോൾ ദ ലിയൊപാർഡ് എന്ന നോവലും അതിൽ ഉൾപ്പെട്ടിരുന്നു.[1]
പ്രമാണം:The Leopard, Italian edition.jpg | |
കർത്താവ് | Giuseppe Tomasi di Lampedusa |
---|---|
യഥാർത്ഥ പേര് | Il Gattopardo |
രാജ്യം | Italy |
ഭാഷ | Italian |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Casa editrice Feltrinelli |
പ്രസിദ്ധീകരിച്ച തിയതി | 1958 |
മാധ്യമം | Print (Hardcover, Paperback) |
ഏടുകൾ | 330 pp |
ISBN | 0-679-73121-0 (Pantheon edition) |
OCLC | 312310 |
പതിപ്പുകൾ
തിരുത്തുക- Milano : Feltrinelli Editore, Universale Economica ISBN 88-07-81028-X
- London : The Harvill Press, Panther ISBN 1-86046-145-X
- London : David Campbell, Everyman's Library ISBN 1-85715-023-6
- New York: Pantheon Books ISBN 0-679-73121-0
- New York: Pantheon Books (Paperback) ISBN 978-0-679-73121-4
അവലംബം
തിരുത്തുകNotes
- ↑ Skidelsky, William (13 May 2012). "The 10 best historical novels". The Observer. Guardian Media Group. Retrieved 13 May 2012.