ദ മാൻ വിത്ത് ദ ഗോൾഡൻ ആം
ദ മാൻ വിത്ത് ദ ഗോൾഡൻ ആം 1949 ൽ നെൽസൺ ആൽഗ്രെൻ രചിച്ച് ഡബിൾഡേ പബ്ലീഷേർസ് പ്രസിദ്ധീകിരിച്ച് ഒരു നോവലാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ആൽഗ്രെൻറെ ഏറ്റവും ഉത്തമമായ കൃതിയായി പൊതുവേ പരിഗണിക്കപ്പെടുന്നു. 1950 ലെ നാഷണൽ ബുക്ക് അവാർഡ് ഈ ഗ്രന്ഥത്തിനാണ് ലഭിച്ചത്.[1]
പ്രമാണം:ManWithTheGoldenArm.JPG | |
കർത്താവ് | Nelson Algren |
---|---|
പുറംചട്ട സൃഷ്ടാവ് | 'Karov' |
രാജ്യം | United States |
ഭാഷ | English |
പ്രസിദ്ധീകൃതം | 1949 Doubleday |
മാധ്യമം | Print (hardback) |
ഏടുകൾ | 343 pp |
OCLC | 565975 |
LC Class | PS3501.L4625 |
അവലംബം
തിരുത്തുക- ↑ "National Book Awards – 1950". National Book Foundation. Retrieved 31 March 2012. (With essays by Rachel Kushne and Harold Augenbraum from the Awards 60-year anniversary blog.)