ദ ഗൈഡ്
പ്രസിദ്ധ ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരനായ ആർ.കെ.നാരായൺ എഴുതിയ ഇംഗ്ലീഷ് നോവലാണ് ദ ഗൈഡ് .1958 ൽ ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് ആർ.കെ .നാരായണിന്റെ നോവലുകളിലെ പശ്ചാത്തലം ആയ സാങ്കല്പിക തെക്കേ ഇന്ത്യൻ ഗ്രാമം ആയ മാൽഗുഡിയിൽ വെച്ചാണ് ഈ നോവലിന്റെയും കഥ നടക്കുന്നത്.
കർത്താവ് | ആർ.കെ.നാരായൺ |
---|---|
പുറംചട്ട സൃഷ്ടാവ് | ആർ.കെ.നാരായൺ (Penguin edition) |
രാജ്യം | India |
ഭാഷ | English |
സാഹിത്യവിഭാഗം | Philosophical novel |
പ്രസാധകർ | Viking Press (First American edition) |
പ്രസിദ്ധീകരിച്ച തിയതി | 1958 |
മാധ്യമം | Print (Hardcover & Paperback) |
ഏടുകൾ | 220 pp |
ISBN | ISBN 0-670-35668-9 (First American edition) |
OCLC | 65644730 |
പ്രമേയം
തിരുത്തുകടൂറിസ്റ്റ് ഗൈഡ് ആയ കഥാനായകൻ രാജു ഒരു ആത്മീയ നേതാവ് ആകുന്നതാണ് നോവലിന്റെ ഇതിവ്യത്തം .
അവാർഡുകൾ
തിരുത്തുക1960 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു (ഇംഗ്ലീഷ്)നേടി ഈ ക്യതി [1]
അവലംബം
തിരുത്തുക- ↑ "Sahitya Akademi Awards listings". Sahitya Akademi, Official website.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)