ഇന്ത്യൻ എഴുത്തുകാരനായ അമിതാവ് ഘോഷിന്റെ നോവലാണ് ദ കൽകട്ട ക്രോമസോം (The Calcutta Chromosome). ഒരു വൈദ്യശാസ്‌ത്ര ത്രില്ലറാണ് ഈ നോവൽ. കൽക്കട്ടയിൽ, കൃത്യമായി പറഞ്ഞിട്ടില്ലാത്ത വിദൂരഭാവിയിലെപ്പോഴോ ആണ് കഥ നടക്കുന്നത്. പരസ്പരം അറിവോ പരിചയമോ ഇല്ലാത്ത ഒരു കൂട്ടം ആളുകളെ ദുരൂഹമായ സംഭവപരമ്പരകൾ കൂട്ടിയിണക്കുന്നതും അതിന്റെ പ്രത്യാഘാതങ്ങളും നാടകീയമായി വിവരിക്കുന്നതാണ് ഈ നോവൽ.  ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ റൊണാൾഡ് റോസിന്റെ ജീവിതവുമായി കഥാതന്തുവിന് ചെറുസാമ്യമുണ്ട്.[1][2][3][4] 1997ലെ ആർതർ സി. ക്ലാർക് പുരസ്കാരം ഈ നോവലിന് ലഭിച്ചിരുന്നു.[5]

The Calcutta Chromosome
പ്രമാണം:The Calcutta Chromosome.jpg
കർത്താവ്Amitav Ghosh
രാജ്യംIndia
ഭാഷEnglish
സാഹിത്യവിഭാഗംThriller, Speculative fiction novel
പ്രസാധകർPicador
പ്രസിദ്ധീകരിച്ച തിയതി
1995
മാധ്യമംPrint (Hardback & Paperback)
ഏടുകൾ309 pp
ISBN0-330-34758-6
OCLC35759000

പുരസ്കാരം

തിരുത്തുക

997ലെ  ആർതർ സി. ക്ലാർക് പുരസ്കാരം ദ കൽകട്ട ക്രോമസോം എന്ന ഈ നോവലിന് ലഭിച്ചിട്ടുണ്ട്.[6]

  1. Diane M. Nelson (July 2003). "A Social Science Fiction of Fevers, Delirium and Discovery: "The Calcutta Chromosome", the Colonial Laboratory, and the Postcolonial New Human". Science Fiction Studies. 30 (2): 246–266. JSTOR 4241172.{{cite journal}}: CS1 maint: year (link)
  2. Ghosh, Amitav (2009). The Calcutta Chromosome : a Novel of Fevers, Delirium, and Discovery. Delhi: Penguin Books. ISBN 9780143066552.
  3. Tiwari, Shubha (2003). Amitav Ghosh: A Critical Study. New Delhi: Atlantic Publishers & Distributors. pp. 51–65. ISBN 9788126902996.
  4. Ruby S. Ramraj (2012). "The Calcutta Chromosome : a Novel of Fevers, Delirium, and Discovery". In Chitra Sankaran (ed.). History, Narrative, and Testimony in Amitav Ghosh's Fiction. Albany: SUNY Press. pp. 191–204. ISBN 9781438441825.
  5. Goyal, Kritika (2013). "The Calcutta Chromosome". Annals of Neurosciences. 20 (1). doi:10.5214/ans.0972.7531.200112.
  6. http://www.amitavghosh.com/awards.html
"https://ml.wikipedia.org/w/index.php?title=ദ_കൽകട്ട_ക്രോമസോം&oldid=3779958" എന്ന താളിൽനിന്ന് ശേഖരിച്ചത്