ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (ചലച്ചിത്രം)
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. 1921-ൽ എഫ്. സ്കോട്ട് ഫിഡ്‌സ്ജെരാൾഡ് ഇതേ പേരിൽ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രമൊരുക്കിയിരിക്കുന്നത്. ഡേവിഡ് ഫിഞ്ചെർ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് എറിക് റോത്തും, റോബിൻ സ്വിക്കോർഡും ചേർന്നാണ്. ബ്രാഡ് പിറ്റും,കേറ്റ് ബ്ലാങ്കെറ്റും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2008 ഡിസംബർ 25-ന് പ്രീമിയർ ഷോ ചെയ്ത ഈ ചിത്രം 2009 ജനുവരി 30-ന് അമേരിക്കയിലും, 2009 ഫെബ്രുവരി 6-ന് യു.കെയിലും പ്രദർശനമാരംഭിച്ചു. മികച്ച ചിത്രം, ഫിഞ്ചെറിനു മികച്ച സംവിധായകൻ. പിറ്റിനു മികച്ച നടൻ [3], ഹെൻസനു മികച്ച സഹനടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷനുകളാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പുരസ്കാരങ്ങൾ ഈ ചിത്രം നേടി.
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ | |
---|---|
സംവിധാനം | David Fincher |
നിർമ്മാണം | Kathleen Kennedy Frank Marshall Ray Stark |
രചന | Screenplay: Eric Roth Screen story: Eric Roth Robin Swicord Short story: F. Scott Fitzgerald |
അഭിനേതാക്കൾ | Brad Pitt Cate Blanchett Taraji P. Henson Julia Ormond Tilda Swinton Mahershalalhashbaz Ali Jared Harris Jason Flemyng |
സംഗീതം | Alexandre Desplat |
ഛായാഗ്രഹണം | Claudio Miranda |
ചിത്രസംയോജനം | Kirk Baxter Angus Wall |
വിതരണം | Paramount Pictures (USA) Warner Bros. (international) |
റിലീസിങ് തീയതി | US December 25th, 2008 UK February 6th, 2009 |
രാജ്യം | അമേരിക്ക |
ഭാഷ | English |
ബജറ്റ് | $160,000,000[1] |
സമയദൈർഘ്യം | 165 min.[2] |
ആകെ | $241,645,000 |
ഒരു വൃദ്ധനേപ്പോലെ ജനിക്കുകയും കാലക്രമേണ പ്രായം കുറഞ്ഞുവരികയും ചെയ്യുന്ന ബെഞ്ചമിൻ ബട്ടണിന്റെ ജീവിതകഥയാണ് ഈ ചിത്രം
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- നാമനിർദ്ദേശം: മികച്ച ചിത്രം
- നാമനിർദ്ദേശം: മികച്ച സംവിധായകൻ: ഡേവിഡ് ഫിഞ്ചെർ
- നാമനിർദ്ദേശം: മികച്ച നടൻ: ബ്രാഡ് പിറ്റ്
- നാമനിർദ്ദേശം: മികച്ച സഹനടി: ടാരാജി പി. ഹെൻസൺ
- നാമനിർദ്ദേശം: Best Adapted Screenplay: Eric Roth
- നാമനിർദ്ദേശം: Best Film Editing
- നാമനിർദ്ദേശം: Best Cinematography - Claudio Miranda
- പുരസ്കാരം നേടി: Best Art Direction
- നാമനിർദ്ദേശം: Best Costume Design
- പുരസ്കാരം നേടി: Best Makeup
- നാമനിർദ്ദേശം: Best Original Score: Alexandre Desplat
- നാമനിർദ്ദേശം: Best Sound Mixing
- പുരസ്കാരം നേടി: Best Visual Effects
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Official site Archived 2009-01-31 at the Wayback Machine.
- Tales of the Jazz Age F. Scott Fitzgerald collection w/ "The Curious Case of Benjamin Button" (Public Domain)
- The Curious Case of Benjamin Button ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് The Curious Case of Benjamin Button
- The Curious Case of Benjamin Button ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The Curious Case of Benjamin Button
- മെറ്റാക്രിട്ടിക്കിൽ നിന്ന് The Curious Case of Benjamin Button
- Scoring Session Photo Gallery at ScoringSessions.com
- Official "behind-the-scenes" audio features
- The Curious Case of Benjamin Button: Too little made of a life led in reverse World Socialist Web Site Arts Review
- The Curious Case of Benjamin Button Archived 2009-02-24 at the Wayback Machine., at SFcrowsnest.com
- The Curious Case of Benjamin Button Archived 2009-02-23 at the Wayback Machine. at Find Any Film
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-11. Retrieved 2009-02-22.
- ↑ bbfc.com (2008-12-16). "THE CURIOUS CASE OF BENJAMIN BUTTON rated 12A by the BBFC". British Board of Film Classification. Retrieved 2008-12-28.
- ↑ Josh Rottenberg, “Best Actor,” Entertainment Weekly 1032/1033 (Jan. 30/Feb. 6, 2009): 53.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAward | Category | Recipient | Result |
---|