ലോക സിനിമാ ചരിത്രത്തിൽ ആദ്യം പ്രദർശിപ്പിയ്ക്കപ്പെട്ട ചലച്ചിത്രങ്ങളിലൊന്നാണ് 1896 ൽ നിർമ്മിയ്ക്കപ്പെട്ട ദ കിസ്സ് .ഇതിന്റെ ദൈർഘ്യം 47 സെക്കന്റുകൾ ആയിരുന്നു..[1] തോമസ് എഡിസൺ നിർമ്മിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്തത് വില്യം ഹീസ് ആണ് .

ദി കിസ്സ്
സംവിധാനംവില്യം ഹീസ്
അഭിനേതാക്കൾമേയ് ഇർവിൻ
ജോൺ റൈസ്
വിതരണംതോമസ് എ. എഡിസൻ, ഇൻകോർപ്പറേറ്റഡ്
റിലീസിങ് തീയതി1896
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷനിശ്ശബ്ദചിത്രം
സമയദൈർഘ്യം47 സെക്കൻഡുകൾ

മേ ഇർവിനും ജോൺ റൈസുമായിരുന്നു അഭിനേതാക്കൾ.

കുറിപ്പുകൾ

തിരുത്തുക
  • Gaudreault, André and Lacasse, Germain (1996). "The Introduction of the Lumière Cinematograph in Canada", Canadian Journal of Film Studies, Volume 5, No. 2.
  • Grahame-Smith, Seth. The Big Book of Porn. ISBN 1-59474-040-2.

പുറംകണ്ണികൾ

തിരുത്തുക
  1. Gaudreault & Lacasse 1996
"https://ml.wikipedia.org/w/index.php?title=ദ_കിസ്സ്_(ചലച്ചിത്രം)&oldid=3634380" എന്ന താളിൽനിന്ന് ശേഖരിച്ചത്