അമേരിക്കൻ ഛായാഗ്രാഹകനും, നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായിരുന്നു വില്യം ഹീസ്. (ജ: 1847- മ:14 ഫെബ്രു: 1910 ) തോമസ് എഡിസനോടൊപ്പം കൈനറ്റോസ്കോപ്പിന്റെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു. [1] ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സ് സംവിധാനം ചെയ്തത് വില്ല്യം ഹീസ് ആയിരുന്നു.

William Heise (left) on the set of Edison's movie What Demoralized the Barbershop in 1897

അവലംബം തിരുത്തുക

  1. William Heise was an engineer who was integral in the development of the kinetoscope for Thomas Edison, working with inventor William K.L. Dickson in the development of the device. He later became a cameraman, director and producer responsible for the creation of hundreds of short films.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=വില്യം_ഹീസ്&oldid=3593794" എന്ന താളിൽനിന്ന് ശേഖരിച്ചത്