അമേരിക്കൻ എഴുത്തുകാരനായ ജെ.ഡി. സാലിംഗർ എഴുതിയ ഏക നോവൽ ആണ് ദ് കാച്ചർ ഇൻ ദ് റൈ. ഈ നോവൽ 1951-ൽ പ്രസിദ്ധീകരിച്ചതു മുതൽ ഇന്നു വരെ വളരെ ജനപ്രിയമായി നിലകൊള്ളുന്നു. ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി[1]ഏകദേശം എല്ലാ വർഷവും 250,000 കോപ്പികൾ വിറ്റ​ഴിയുകയും ആകെ 65 ദശലക്ഷം കോപ്പികൾ വിറ്റ​ഴിയുകയും ചെയ്തിട്ടുണ്ട്.[2] ഇതിലെ കേന്ദ്രക​​ഥാപാത്രം ഹോൾഡൻ കോൾഫിൽഡ് കൗമാരക്കാരുടെ എതിർപ്പിന്റെ ബിംബം ആയി മാറി.[3]

The Catcher in the Rye
First edition
കർത്താവ്J. D. Salinger
പുറംചട്ട സൃഷ്ടാവ്E. Michael Mitchell
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംRealistic fiction
Coming-of-age fiction
പ്രസിദ്ധീകൃതംJuly 16, 1951
പ്രസാധകർLittle, Brown and Company
മാധ്യമംPrint
ഏടുകൾ214
OCLC287628F


1923-നു ശേഷം ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ 100 മികച്ച നോവലുകളിൽ ഒന്നായി 2005-ൽ ടൈം വാരിക തിരഞ്ഞെടുത്തിട്ടുണ്ട്.[4] ഇതുകൂടാതെ മോഡേൺ ലൈബ്രറി ഈ കൃതിയെ വിശേഷിപ്പിച്ചത് 20-ാം നൂറ്റാണ്ടിലെ 100 മികച്ച നോവലുകളിൽ ഒന്ന് എന്നാണ്[5][6].

അവലംബം തിരുത്തുക

  1. Magill, Frank N. (1991). "J. D. Salinger". Magill's Survey of American Literature. New York: Marshall Cavendish Corporation. p. 1803. ISBN 1-85435-437-X.
  2. According to List of best-selling books. An earlier article says more than 20 million: Yardley, Jonathan (October 19, 2004). "J. D. Salinger's Holden Caulfield, Aging Gracelessly". The Washington Post. Retrieved 2007-01-21.
  3. Merriam-Webster's Dictionary of Allusions By Elizabeth Webber, Mike Feinsilber p.105
  4. Grossman, Lev; Lacayo, Richard (October 16, 2005). "All-Time 100 Novels: The Complete List". Time.
  5. List of most commonly challenged books from the list of the one hundred most important books of the 20th century by Radcliffe Publishing Course
  6. Guinn, Jeff (August 10, 2001). ""Catcher in the Rye" still influences 50 years later" (fee required). Erie Times-News. Retrieved 2007-12-18. Alternate URL
"https://ml.wikipedia.org/w/index.php?title=ദ്_കാച്ചർ_ഇൻ_ദ്_റൈ&oldid=3779186" എന്ന താളിൽനിന്ന് ശേഖരിച്ചത്