ദേശീയപ്രതീകം
ഒരു ദേശം ലോകത്തിനുമുന്നിൽ ഒരു സവിശേഷ ദേശീയ സമൂഹമെന്ന രീതിയിൽ സ്വയം അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഏതൊരു പ്രതീകത്തെയും ദേശീയ പ്രതീകം എന്ന് പറയുന്നു.
ദേശീയ പ്രതീകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകാത്മകമായ അവതരണത്തിലൂടെ ആ രാഷ്ട്രത്തിലെ ജനങ്ങളുടെ ഏകോപനം ലക്ഷ്യം വയ്ക്കുന്നു.
മിക്കപ്പോഴും ദേശീയതയും ദേശസ്നേഹവും പ്രകടിപ്പിക്കുന്നതിന് ദേശീയപ്രതീകങ്ങൾ ഉപയോഗിക്കുന്നു.
സാമാന്യ ഔദ്യോഗിക ദേശീയ പ്രതീകങ്ങൾ
തിരുത്തുകസാമാന്യ അനൗദ്യോഗിക പ്രതീകങ്ങൾ
തിരുത്തുക- ദേശീയ ഐതിഹ്യം
- ദേശീയ ഇതിഹാസം
- ദേശീയ കളി
- ദേശീയ വൃക്ഷം, ദേശീയ പുഷ്പം, ദേശീയ ഫലം
- ദേശീയ പക്ഷി, ദേശീയ മൃഗം
- ദേശീയ ഭക്ഷണം
- ദേശീയ വസ്ത്രം
- ദേശീയ ദിനം
- ദേശീയ സംഗീതം
- ദേശീയത
- ദേശചരിത്രം
- ദേശീയ നൃത്തം
- ദേശീയ നായകൻ
- സാംസ്കാരിക നായകൻ
- ദേശീയ സ്മാരകം