ദേശീയപതാക

(ദേശീയ പതാക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയെ ആ രാജ്യത്തിന്റെ ദേശീയപതാക എന്നു വിളിക്കുന്നു. ദേശീയപതാക ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ ദേശീയപതാക ഉയർത്താനുള്ള അവകാശം ആ രാജ്യത്തെ ഭരണകൂടത്തിനാണെങ്കിലും സാധാരണ പൗരന്മാർക്കും അതുയർത്താവുന്നതാണ്‌.

ഇന്ത്യയുടെ ദേശീയപതാക

ചിലരാജ്യങ്ങളിൽ ദേശീയപതാക എല്ലാവർക്കും ഉയർത്താനുള്ള അവകാശം ചില പ്രത്യേക ദിനങ്ങളിൽ മാത്രമേ ഉള്ളു. കരയിലും കടലിലും ഉയർത്താനായി ചിലരാജ്യങ്ങൾ വ്യത്യസ്തതരം പതാകകൾ ഉപയോഗിക്കുന്നു.

വിവിധ രാജ്യങ്ങളുടെ ദേശീയപതാകകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദേശീയപതാക&oldid=2545006" എന്ന താളിൽനിന്ന് ശേഖരിച്ചത്