ദേശീയപാത 67 (ഇന്ത്യ)
തെക്കേ ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 67 (ദേശീയപാത 67). തമിഴ്നാട് സംസ്ഥാനത്തെ കടലോരപ്രദേശമായ നാഗപട്ടണത്തിൽ നിന്നും ആരംഭിച്ച് കർണാടക സംസ്ഥാനത്തെ ഗുണ്ടൽപേട്ടിലാണ് ഈ പാത അവസാനിക്കുന്നത്. തമിഴ്നാട് കർണാടകം സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയ്ക്ക് 555 കിലോമീറ്റർ ദൈർഘ്യമുണ്ട്.
National Highway 67 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 555 km (345 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
തുടക്കം | Nagapattinam, Tamil Nadu | |||
അവസാനം | Gundlupet, Karnataka | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Tamil Nadu: 505 km Karnataka: 50 km | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Nagapattinam - Tanjore - Trichy - Karur - Coimbatore - Ooty - Gudalur - Gundlupet | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "NHAI വെബ് സൈറ്റ്" (PDF). Archived from the original (PDF) on 2009-02-25. Retrieved 2012-12-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക