ദേവി ശ്രീ
ജാവാനീസ്, സുണ്ടാനീസ്, ബാലിനീസ് മുതലായ, ഹിന്ദുമതത്തിനും ഇസ്ലാംമതത്തിനും മുൻപുള്ള കാലത്തും ഇക്കാലത്തും അരിയുടെയും ഫലസമൃദ്ധിയുടെയും ദേവതയായി ബാലിയിലും ജാവയിലും വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതയാണ് ദേവി ശ്രീ, അല്ലെങ്കിൽ ശ്രീദേവി (Javanese: ꦢꦺꦮꦶꦱꦿꦶ), Nyai Pohaci Sanghyang Asri (സുണ്ടാനീസ് ഭാഷ). ഇത് ജാവയിലെ തദ്ദേശീയമായ ഐതിഹ്യമാണെങ്കിലും ഒന്നാം നൂറ്റാണ്ടിൽത്തന്നെ ജാവയിൽ ഹിന്ദുമതം വന്നപ്പോൾ മുതൽ ഈ ദേവത ഹിന്ദുമതത്തിലെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയോട് ചേർത്ത് പറഞ്ഞുപോരുന്നു.

Dewi Sri depicted in 1952 10 Rupiah banknotes
ഇവയും കാണുകതിരുത്തുക
കുറിപ്പുകൾതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Dewi Sri എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |