ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം
മധ്യപ്രദേശ് സംസ്ഥാനത്തെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം (ഹിന്ദി: देवी अहिल्या बाई होलकर विमानतल, इंदौर, മറാഠി: देवी अहिल्या बाई होलकर विमानतळ, इन्दुर) (IATA: IDR, ICAO: VAID) . മധ്യപ്രദേശിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്. ഇൻഡോറിൽ നിന്നും 8 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിന്റെ ഭരണം നടത്തിവരുന്നത്. 2009 ഓട് കൂടി ഇതിനെ അന്താരാഷ്ട്രവിമാനത്താവളമാക്കാനുള്ള പണികൾ പുരോഗമിക്കുന്നു. ഇതിനു വേണ്ടി റൺ വേ വികസനവും നടക്കുന്നു. 1767 മുതൽ 1795 വരെ ഇൻഡോറിലെ ഭരണാധികാരിയായിരുന്ന ദേവി അഹില്യബായിഹോൽക്കറിന്റെ പേരിലാണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്. 2008 ൽ ഇവിടെ നിന്ന് ഹജ്ജ് യാത്രക്കുൾല വിമാന സേവനങ്ങൾ തുടങ്ങി.
ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം देवी अहिल्या बाई होलकर विमानतल, इंदौर | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | ഇൻഡോർ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 1,850 ft / 564 m | ||||||||||||||
നിർദ്ദേശാങ്കം | 22°43′18″N 75°48′03″E / 22.72167°N 75.80083°E | ||||||||||||||
റൺവേകൾ | |||||||||||||||
|
സേവനങ്ങൾ
തിരുത്തുകഅന്തർദേശീയം
തിരുത്തുക- ഇന്ത്യൻ എയർലൈൻസ് (ഭോപ്പാൽ, ഡെൽഹി, മുംബൈ)
- ജെറ്റ് എയർവേയ്സ് (അഹമ്മദാബാദ്, ഭോപ്പാൽ, ഡെൽഹി, ഹൈദരാബാദ്, റായ്പൂർ)
- ജെറ്റ്ലൈറ്റ് (മുംബൈ)
- കിംഗ്ഫിഷർ എയർലൈൻസ് (അഹമ്മദാബാദ്, ഹൈദരബാദ്, ജബല്‍പൂർ, ജയ്പൂർ, കൊൽക്കത്ത, നാഗ്പൂർ, പുനെ, റായ്പൂർ)
- operated by കിംഗ്ഫിഷർ റെഡ് (ബാംഗളൂർ, ഡെൽഹി, മുംബൈ, നാഗ്പൂർ)
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Devi Ahilya Bai Holkar Airport Archived 2015-07-30 at the Wayback Machine. at Airports Authority of India web site
- Airport information for VAID at World Aero Data. Data current as of October 2006.
- Accident history for IDR at Aviation Safety Network