ദേബശ്രീ മജുംദാർ
ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ കായിക താരമാണ് ദേബശ്രീ മജുംദാർ.
വ്യക്തിവിവരങ്ങൾ | |||||
---|---|---|---|---|---|
ജനനപ്പേര് | Debashree Mazumdar | ||||
മുഴുവൻ പേര് | Debashree Mazumdar | ||||
ദേശീയത | Indian | ||||
ജനനം | India | 6 ഏപ്രിൽ 1991||||
Sport | |||||
രാജ്യം | India | ||||
കായികയിനം | Athletics | ||||
Medal record
|
ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്‌സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരമായ സ്പ്രിന്റിലാണ് ഇവർ പ്രധാനമായും മത്സരിക്കുന്നത്. 400 മീറ്റർ സ്പ്രിന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജീവിത രേഖ
തിരുത്തുക1991 ഏപ്രിൽ ആറിന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജനനം[1]. കൊൽക്കത്തയിലെ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു.[2]
നേട്ടങ്ങൾ
തിരുത്തുക- 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ മത്സരിക്കാൻ യോഗ്യത നേടി.
- 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു.
- ഓൾ ഇന്ത്യ സെൻട്രൽ റെവന്യൂ സ്‌പോർടസ് മീറ്റിൽ മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- 2014ലെ കോമ്മൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു.[3]
പശ്ചിമബംഗാളിൽ നടന്ന അണ്ടർ 20 ഗേൾസ് അത്‌ലറ്റിക് മീറ്റിൽ 400മീറ്റർ ഓട്ടത്തിൽ റെക്കോർഡ്. കൊൽകത്തയിലെ സാൽട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന 59ാമത് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 55.4 സെക്കന്റ് എന്ന റെക്കോർഡാണ് ഇവർ കുറിച്ചത്.[3]
അവലംബം
തിരുത്തുക- ↑ "Debashree Mazumdar". Archived from the original on 2016-08-17. Retrieved 14 August 2016.
- ↑ "Know more about I-T dept employee Debashree Mazumdar, a member of Indian women's relay team in Rio Olympics". 9 August 2016. Retrieved 12 August 2016.
- ↑ 3.0 3.1 http://www.babusofindia.com/2016/08/know-more-about-i-t-dept-employee.html