ദീപാങ്കുരൻ
മലയാളചലച്ചിത്രരംഗത്തിലെ ഒരു സംഗീതജ്ഞനാണ് ദീപാങ്കുരൻ. പ്രശസ്തനായ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനാണ്. ദീപാങ്കുരൻ മലയാളചലച്ചിത്രരംഗത്തിൽ ഗായകനായും സംഗീതസംവിധായകനായും പശ്ചാത്തലസംഗീതകാരനായും അറിയപ്പെടുന്നു. ആദ്യമായി ചലച്ചിത്ര രംഗത്ത് എത്തിയത് 1996-ൽ പുറത്തിറങ്ങിയ ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിലെ ഗായകനായിട്ടായിരുന്നു. ഈ ചിത്രത്തിലെ നാവാ മുകുന്ദാ ഹരേ... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ദീപാങ്കുരനായിരുന്നു.[1]
ചലച്ചിത്രങ്ങൾതിരുത്തുക
സംഗീതം നൽകിയവതിരുത്തുക
- ക്യാമൽ സഫാരി
പശ്ചാത്തലസംഗീതംതിരുത്തുക
- ലിസമ്മയുടെ വീടു്, 2013
- ശലഭം, 2008
ഗായകനായിതിരുത്തുക
- കാൽച്ചിലമ്പ്
- ശലഭം
അവലംബങ്ങൾതിരുത്തുക
- ↑ "ദീപാങ്കുരൻ". m3db.com. ശേഖരിച്ചത് 2014 ഏപ്രിൽ 7.
{{cite web}}
: Check date values in:|accessdate=
(help)