ദീപക് താക്കൂർ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ ഹോക്കി ടീമിന്റ് ഫോർവേഡ് കളിക്കാരനായിരുന്നു ദീപക് താക്കൂർ സോങ്ഖ്ല.
Personal information | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Deepak Thakur Sonkhla | |||||||||||||||||||||||||||
Born |
Bhamowal, Hoshiarpur, Punjab, India | 28 ഡിസംബർ 1980|||||||||||||||||||||||||||
Playing position | Forward | |||||||||||||||||||||||||||
Senior career | ||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||
Indian Oil Corporation | ||||||||||||||||||||||||||||
2012– | Sher-e-Punjab | 16 | (12) | |||||||||||||||||||||||||
National team | ||||||||||||||||||||||||||||
1999– | India | 100+ | ||||||||||||||||||||||||||
Medal record
|
കുടുംബം
തിരുത്തുകദീപക് താക്കൂറിന്റെ അച്ഛൻ നർദേവ് സിങ്ങ് മുങ്കാല പട്ടാളക്കാരനായിരുന്നു.അമ്മ ലളിത താക്കൂർ വീട്ടമ്മ.അനിയത്തി നവിത താക്കൂർ ദേശീയ ബാഡ്മിന്റൺ താരമാണ്. ദീപക്ക് താക്കൂറിന്റെ കൂടി ഫലമായി 2001ൽ ഓസ്ട്രേലിയയിൽ നടന്ന ജൂനിയർ വേൾഡ് കപ്പ് ഹോക്കി ടൂർണമെന്റ് ഇന്ത്യ വിജയിച്ചു.ഈ ടൂർണമെന്റിൽ അദ്ദേഹം രണ്ട് ഹാട്രിക്ക് നേടി.ഇതിൽ ഏറ്റവും പ്രധാനം ഫൈനലിൽ നേരിട്ട അർജന്റീനയെ 6-1ൻ തോല്പ്പിച്ചതാണ്[1] .10 ഗോളുകൾ നേടിയ ദീപക്ക് താക്കൂറിന്റെ ബെസ്റ്റ് പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തു[2].
സീനിയർ ലെവൽ
തിരുത്തുക1999ല്ജർമ്മനിക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.2000 സിഡ്നി ഒളിമ്പ്ക്സ് ഹോക്കി ടീമിലും 2004 ആഥൻസ് ഒളിമ്പിക് ഹോക്കി ടീമിലും ഇദ്ദേഹം അംഗമായിരുന്നു.
അവാർഡ്
തിരുത്തുക2004ൽ ഇദ്ദേഹത്തിന് അർജുനാ അവാർഡ് ലഭിച്ചു[3] .
അവലംബം
തിരുത്തുക- ↑ "7th Junior Men's World Cup, 2001 Hobart, Australia, October 9–21, 2001".
- ↑ Ali, Qaiser Mohammad (23 October 2001). "Versatile juniors set for greater glory". Rediff. Retrieved 19 August 2016.
- ↑ "Deepak 'Arjuna' Thakur epitome of avant-garde hockey". The Tribune. 30 August 2005. Retrieved 2010-10-16.