ദി വെർജിൻ സ്പ്രിങ്
1960 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ദി വെർജിൻ സ്പ്രിംഗ് .(Jungfrukällan)പ്രസിദ്ധനായ ഇങ്മർ ബർഗ്‌മൻ ആണ് ഈ സിനിമയുടെ സംവിധായകൻ.
ദി വെർജിൻ സ്പ്രിംഗ് | |
---|---|
സംവിധാനം | ഇങ്മർ ബർഗ്‌മൻ |
നിർമ്മാണം | Ingmar Bergman Allan Ekelund |
രചന | Ulla Isaksson |
അഭിനേതാക്കൾ | Max von Sydow Birgitta Valberg Gunnel Lindblom Birgitta Pettersson |
സംഗീതം | Erik Nordgren |
ഛായാഗ്രഹണം | സ്വെൻ നിക്വിസ്റ്റ് |
ചിത്രസംയോജനം | Oscar Rosander |
വിതരണം | Janus Films |
റിലീസിങ് തീയതി |
|
രാജ്യം | സ്വീഡൻ |
ഭാഷ | സ്വീഡിഷ് |
സമയദൈർഘ്യം | 89 minutes |
ആകെ | $700,000 (USA)[1] |
പ്രമേയം
തിരുത്തുകഒരു മധ്യകാല വീരഗാഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാണ് ഈ സിനിമയുടെ കഥ. തന്റെ മകളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന പിതാവിന്റെ കഥ പറയുന്ന സിനിമ മധ്യകാല സ്വീഡനിൽ നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുക- Max von Sydow – Töre
- Birgitta Valberg – Märeta
- Gunnel Lindblom – Ingeri
- Birgitta Pettersson – Karin
- Axel Düberg – Thin Herdsman
- Tor Isedal – Mute Herdsman
- Allan Edwall – Beggar
- Ove Porath – Boy
- Axel Slangus – Bridge Keeper
- Gudrun Brost – Frida
- Oscar Ljung – Simon
ബഹുമതികൾ
തിരുത്തുക- 1960 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി.
- 1960 ലെ കാൻ ചലച്ചിത്രോത്സവത്തിൽ സംവിധായകന് പ്രത്യേക പരാമർശം
- 1960 ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ പാം അവാർഡ്
- മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 1961 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ്
അവലംബം
തിരുത്തുക- ↑ Tino Balio, United Artists: The Company The Changed the Film Industry, Uni of Wisconsin Press, 1987 p 231
പുറം കണ്ണികൾ
തിരുത്തുക- The Virgin Spring ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- The Virgin Spring ഓൾമുവീയിൽ
- Criterion Collection essay by Peter Cowie
- Criterion Collection DVD description
- Per Tyrssons döttrar , also known as Herr Töres' döttrar – a version of the old ballad, in Swedish