ദി ലാസ്റ്റ് വാരിയർ: എ മെസഞ്ചർ ഓഫ് ഡാർക്ക്നെസ്

2021-ലെ ഒരു റഷ്യൻ ഫാന്റസി കോമഡി ചിത്രമാണ് ദി ലാസ്റ്റ് വാരിയർ: എ മെസഞ്ചർ ഓഫ് ഡാർക്ക്നെസ് (റഷ്യൻ: Последний богатырь: Посланник тьмы, lit. 'The Last Bogatyr: A Messenger of Darkness'; The Last Warrior 3 എന്നും അറിയപ്പെടുന്നു)ദി ലാസ്റ്റ് വാരിയർ: റൂട്ട് ഓഫ് ഈവിലിന്റെ (2021) തുടർച്ച, ദി ലാസ്റ്റ് വാരിയർ സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണിത്.[2]

The Last Warrior: A Messenger of Darkness
Teaser poster
സംവിധാനംDmitry Dyachenko
നിർമ്മാണം
  • Kakhaber Abashidze
  • Eduard Iloyan
  • Vitaly Shlyappo
  • Denis Zhalinsky
  • Aleksandr Kushaev
രചന
  • Vitaly Shlyappo
  • Dimitri Yan
  • Vasily Kutsenko
  • Pavel Danilov
  • Igor Tudvasev
അഭിനേതാക്കൾ
സംഗീതംGeorge Kallis
ഛായാഗ്രഹണംPavel Kapinos
സ്റ്റുഡിയോ
വിതരണംWalt Disney Studios Motion Pictures International
റിലീസിങ് തീയതി
  • 23 ഡിസംബർ 2021 (2021-12-23)
രാജ്യംRussia
ഭാഷRussian
ബജറ്റ്454 million
സമയദൈർഘ്യം108 minutes
ആകെ
  • 2.196 billion[1]
  • $27 million

ദിമിത്രി ഡയാചെങ്കോ[3][4] സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്ടർ ഖോറിൻയാക്, മില ശിവത്സ്കായ, എകറ്റെറിന വിൽകോവ, എലീന യാക്കോവ്ലേവ, കോൺസ്റ്റാന്റിൻ ലാവ്റോനെങ്കോ, സെർജി ബുറുനോവ്, ഫിലിപ്പ് കിർകോറോവ് എന്നിവർ അഭിനയിക്കുന്നു.

2021 ഡിസംബർ 23-ന് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് റഷ്യൻ ഭാഷയിൽ ഇത് തിയേറ്ററിൽ റിലീസ് ചെയ്തു. ഐമാക്സ് സിനിമാശാലകളിലും ചിത്രം പ്രദർശിപ്പിച്ചു[5]

അവലംബം തിരുത്തുക

  1. Box Office, Russian Cinema Fund`s Analytics (RCFA)
  2. Khoroshilova, Tatiana (August 7, 2020). "Завершается работа над фильмом-сказкой "Последний богатырь-3"" [The work on the fairy-tale film The Last Warrior 3 is coming to an end]. Union State (in Russian). Retrieved June 9, 2021.{{cite web}}: CS1 maint: unrecognized language (link)
  3. "Минкульт разрешил прокат одного из главных новогодних блокбастеров" [The Ministry of Culture allowed the rental of one of the main New Year's blockbusters]. RBK Group (in Russian). December 15, 2020. Retrieved June 9, 2021.{{cite web}}: CS1 maint: unrecognized language (link)
  4. Glyba, Konstantin (December 15, 2021). "В новой драме "Бешенство" Алексей Серебряков сыграет отца, спасающего сына от наркомании в тайге" [In the new drama "Rabies", Aleksei Serebryakov will play the father saving his son from drug addiction in the taiga]. Komsomol Truth (in Russian). Retrieved June 9, 2021.{{cite web}}: CS1 maint: unrecognized language (link)
  5. ""Последний богатырь 3": что известно о новом фильме" [The Last Warrior 3: what is known about the new film]. Vesti.ru (in Russian). January 4, 2021. Retrieved June 9, 2021.{{cite web}}: CS1 maint: unrecognized language (link)

External links തിരുത്തുക