ദി റിട്ടേൺ (റഷ്യൻചലച്ചിത്രം)

ആൻഡ്രി സ്വ്യാഗിൻസാവ്‎ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു റഷ്യൻ ചലച്ചിത്രമാണ് ദി റിട്ടേൺ (Russian: Возвращение, Vozvrashcheniye).[1] ഇവാൻ, ആൻഡ്രി എന്നീ സഹോദരങ്ങൾക്കിടയിലേക്ക് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന പിതാവും, അപരിചിതനായ പിതാവിനൊപ്പം അവർ വിനോദയാത്രക്ക് പുറപ്പെടുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അന്താരാഷ്ട തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം 2003-ലെ വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരത്തിന് അർഹമായി.[2]

ദി റിട്ടേൺ
സംവിധാനംആൻഡ്രി സ്വ്യാഗിൻസാവ്‎
നിർമ്മാണംYelena Kovalyova
Dmitry Lesnevsky
രചനVladimir Moiseyenko
Aleksandr Novototsky
അഭിനേതാക്കൾVladimir Garin
Ivan Dobronravov
Konstantin Lavronenko
Natalia Vdovina
സംഗീതംAndrei Dergatchev
ഛായാഗ്രഹണംTilman Büttner
വിതരണംKino International (US)
റിലീസിങ് തീയതി2003 ജൂൺ 25
രാജ്യംറഷ്യ
ഭാഷറഷ്യൻ
സമയദൈർഘ്യം105 മിനിറ്റ്

പുരസ്കാരങ്ങൾ

തിരുത്തുക
2003 Venice Film Festival
2003 European Film Awards
2003 Camerimage
  • Golden Frog - Mikhail Krichman
2004 César Awards, France
2004 Golden Globes, USA
  • Nominated - Best Foreign Language Film
2004 Nika Awards
2004 Palm Springs International Film Festival
  • Winner, Best Foreign Film
2005 Polish Film Awards

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക