ദി ഗ്രഹാം ചിൽഡ്രൺ
1742-ൽ വില്യം ഹോഗാർത്ത് പൂർത്തിയാക്കിയ ഒരു ഓയിൽ പെയിന്റിംഗ് ആണ് ദി ഗ്രഹാം ചിൽഡ്രൺ. ജോർജ്ജ് രണ്ടാമൻ രാജാവിന്റെ മരുന്നു വ്യാപാരിയായിരുന്ന ദാനിയേൽ ഗ്രഹാമിൻറെ നാല് കുട്ടികളുടെ ഈ ചിത്രം പൂർത്തിയായപ്പോൾ ഏറ്റവും ഇളയ കുട്ടി മരിച്ചിരുന്നു. റിച്ചാർഡ് റോബർട്ട് ഗ്രഹാമിൻറെ ഉടമസ്ഥതയിലായിരുന്നു ഈ ചിത്രം. അതിനുശേഷം ഡുവിൻ പ്രഭു ഏറ്റെടുക്കുന്നതിനുമുമ്പ് പല ഉടമസ്ഥരും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. 1934-ൽ അദ്ദേഹം ഈ ചിത്രം സംഭാവനയായി നൽകിയതിനെ തുടർന്ന് ബ്രിട്ടീഷ് ദേശീയ ഗാലറിയിൽ എത്തിച്ചേർന്നു.[2]
The Graham Children | |
---|---|
കലാകാരൻ | William Hogarth |
വർഷം | 1742[1] |
Medium | Oil on canvas |
അളവുകൾ | 160.5 cm × 181 cm (63.2 ഇഞ്ച് × 71 ഇഞ്ച്) |
സ്ഥാനം | National Gallery, London |
പ്രൊവെനൻസ്
തിരുത്തുകപെയിന്റിംഗിന്റെ വലതുവശത്ത് ചിത്രീകരിച്ചിരുന്ന റിച്ചാർഡ് റോബർട്ട് ഗ്രഹാമിന്റെ ഉടമസ്ഥതയിലായിരുന്ന പെയിന്റിംഗ് കുറഞ്ഞത് 1816-ൽ അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. 1934-ൽ ബ്രിട്ടീഷ് നാഷണൽ ഗാലറിയിൽ സമ്മാനിച്ച ലോർഡ് ഡുവീൻ ഈ ചിത്രം ഏറ്റെടുക്കുന്നതിന് മുമ്പ് ഇതിന് നിരവധി ഉടമകളുണ്ടായിരുന്നു.[2]
ചിത്രശാല
തിരുത്തുക-
The cat and its prey
-
Orpheus on the bird-organ
-
Time with scythe and hourglass
-
The fruit basket
-
The flightless bird on the baby cart
അവലംബം
തിരുത്തുക- ↑ The Graham Children. The National Gallery. Retrieved 7 December 2014.
- ↑ 2.0 2.1 The Tate Gallery: An Illustrated Companion to the National Collections of British & Modern Foreign Art. London: Tate Gallery, 1979, p. 15. ISBN 0905005473
പുറം കണ്ണികൾ
തിരുത്തുക- National Gallery notes about The Graham Children for primary school teachers.
- Pictures of Innocence: Children in 18th Century Portraiture Abbot Hall Art Gallery, Kendal. Sue Hubbard.
- 'The Graham Children' and Painting Related to Childhood. Diana Francocci.
- The Graham family of Harrow. Archived 2017-01-06 at the Wayback Machine.