പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരൻ ഡോക്ടർ സീയൂസ് രചിച്ച കുട്ടികഥയുടെ ഒരു പുസ്‌തകമാണ്‌ ദി ക്യാറ്റ് ഇൻ ദി ഹാറ്റ്. ചുവപ്പും വെള്ളയും വരകൾ ഉള്ള നീളൻ തൊപ്പി വെച്ച ചുവന്ന ബോ ടൈ കെട്ടിയ ഒരു മനുഷ്യ ചേഷ്ടകൾ ഉള്ള പൂച്ചയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം. ഏകദേശം 10 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .

ദി ക്യാറ്റ് ഇൻ ദി ഹാറ്റ്
Book cover
കർത്താവ്Dr. Seuss
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംChildren's literature
പ്രസാധകർRandom House, Houghton Mifflin
പ്രസിദ്ധീകരിച്ച തിയതി
March 12, 1957
ISBN978-0-7172-6059-1
OCLC304833
മുമ്പത്തെ പുസ്തകംHow the Grinch Stole Christmas!
ശേഷമുള്ള പുസ്തകംThe Cat in the Hat Comes Back

കഥാസാരം തിരുത്തുക

കേന്ദ്ര കഥാപാത്രമായ പൂച്ച മഴയുള്ള ഒരു ദിവസം വീട്ടിൽ 'അമ്മ തനിച്ചാക്കിപ്പോയ സാലിയുടെയും സഹോദരന്റെയും അടുത്ത് എത്തുന്നു. കുട്ടികളുടെ എതിർപ്പ് അവഗണിച്ചു പൂച്ച അവരെ രസിപ്പിക്കാൻ ഉള്ള പല പരിപാടികളും കാണിക്കുന്നു. ഈ പരിപാടികൾക്കിടയിൽ പൂച്ചയും പൂച്ചയുടെ കൂടെ വന്ന സഹായികളും (തിങ്ങ് വൺ , തിങ്ങ് ടൂ ) ചേർന്ന് വീട് മൊത്തം അലങ്കോലമാക്കി നശിപ്പിക്കുന്നു. എന്നാൽ 'അമ്മ വരുന്നതിനു മുൻപ് പൂച്ച ഒരു യന്ത്രം ഉപയോഗിച്ച് വീട് പൂർവസ്ഥിതിയിൽ ആക്കി വൃത്തിയാക്കുന്നു. 'അമ്മ വന്നു കയറുന്നതിനു തൊട്ടു മുൻപ് യാത്ര പറഞ്ഞു പൂച്ച അപ്രത്യക്ഷമാവുന്നു ഇതാണ് ആണ് കഥാസാരം.

ആദരവ് തിരുത്തുക

  • 1999 അമേരിക്കൻ തപാൽ വകുപ്പ് തപാൽ സ്‌റ്റാംപിൽ ചിത്രീകരിച്ചു .

പുനരാവിഷ്കരണം തിരുത്തുക

  • ഒന്നിലധികം ചലച്ചിത്രങ്ങളും പുസ്തകങ്ങളും ഈ പുസ്തകത്തെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട് .
  • 1971 ആനിമേറ്റഡ് ടെലിവിഷൻ ചിത്രം. .
  • 2003 അമേരിക്കൻ ചലച്ചിത്രം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • Cott, Jonathan (1983). "The Good Dr. Seuss". In Fensch, Thomas (ed.). Of Sneetches and Whos and the Good Dr. Seuss: Essays on the Writings and Life of Theodor Geisel. McFarland & Company. pp. 99–123. ISBN 0-7864-0388-8.
  • Fensch, Thomas (2001). The Man Who Was Dr. Seuss. Woodlands: New Century Books. ISBN 0-930751-11-6.
  • Fensch, Thomas, ed. (April 14, 1986). "'Somebody's Got to Win' in Kids' Books: An Interview with Dr. Seuss on His Books for Children, Young and Old". Of Sneetches and Whos and the Good Dr. Seuss: Essays on the Writings and Life of Theodor Geisel. McFarland & Company. pp. 125–127. ISBN 0-7864-0388-8.
  • Hersey, John (24 May 1954). "Why Do Students Bog Down on First R?". Life. Retrieved 8 November 2013.
  • Lurie, Alison (1992). "The Cabinet of Dr. Seuss". Popular Culture: An Introductory Text. ISBN 978-0-87972-572-3.
  • MacDonald, Ruth (1988). Dr. Seuss. Twayne Publishers. ISBN 0-8057-7524-2.
  • Menand, Louis. "Cat People: What Dr. Seuss Really Taught Us". The New Yorker. Retrieved 9 November 2013.
  • Morgan, Judith; Neil Morgan (1995). Dr. Seuss & Mr. Geisel. Random House. ISBN 0-679-41686-2.
  • Nel, Philip (2007). The Annotated Cat: Under the Hats of Seuss And His Cats. New York: Random House. ISBN 978-0-375-83369-4.
  • Nel, Philip (2004). Dr. Seuss: American Icon. Continuum Publishing. ISBN 0-8264-1434-6.
  • Pease, Donald E. (2010). Theodor Seuss Geisel. Oxford University Press. ISBN 978-0-19-532302-3.
  • Seuss, Dr. (17 November 1957). "How Orlo Got His Book". In Nel, Philip (ed.). The Annotated Cat: Under the Hats of Seuss And His Cats. Random House. pp. 167–169. ISBN 978-0-375-83369-4.
  • Seuss, Dr. (17 November 1957). "My Hassle With the First Grade Language". In Nel, Philip (ed.). The Annotated Cat: Under the Hats of Seuss And His Cats. Random House. pp. 170–173. ISBN 978-0-375-83369-4.