ദി കുലശേഖര പെരുമാൾസ് ഓഫ് ട്രാവൻകൂർ
മാർക്ക് ഡിലനോയി എഴുതിയ തിരുവിതാംകൂറിന്റെ ചരിത്രമാണ് ദി കുലശേഖര പെരുമാൾസ് ഓഫ് ട്രാവൻകൂർ. യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്‌യുടെ കുടുംബക്കാരനായിരുന്നു മാർക്ക് ഡിലനോയി. 1671 മുതൽ 1758 വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.[1]
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു ഡിലനോയി 1715 ഡിസംബർ 25ന് ഫ്രഞ്ച് നഗരമായ അരാസിൽ ജനിച്ചുവെന്ന് ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "The Kulasekhara Perumals of Travancore: History and state formation in Travancore from 1671 to 1758 (CNWS publications)". ആമസോൺ. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഡിലനോയിയും കുടുംബവും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു". Dutch in Kerala, കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.