മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് ദി ഓർക്കിഡ് മുംബൈ. [1] ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ഒന്നാണ് ദി ഓർക്കിഡ് മുംബൈ.

ആഭ്യന്തര എയർപോർട്ടിനു സമീപമാണ് ദി ഓർക്കിഡ് മുംബൈ സ്ഥിതിചെയ്യുന്നത്. നഗരത്തിലെ ബിസിനസ്‌ സെൻറെറുകൾ, മാളുകൾ എന്നിവയ്ക്കു സമീപമാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ജുഹു ബീച്ച് (ഏകദേശം 4 കിലോമീറ്റർ), ഇസ്കോൺ ക്ഷേത്രം (ഏകദേശം 6 കിലോമീറ്റർ), പോവായ് ലേക്ക് (ഏകദേശം 10 കിലോമീറ്റർ) എന്നീ സ്ഥലങ്ങൾ ഹോട്ടലിനു സമീപമാണ്. ഹോട്ടലിൽ താമസിക്കുന്നവർക്ക് ഗേറ്റ്വേ ഓഫ് ഇന്ത്യ, നെഹ്‌റു പ്ലാനറ്റോറിയം, സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌ എന്നിവയും സന്ദർശിക്കാവുന്നതാണ്, [2]

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും ദി ഓർക്കിഡ് മുംബൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 6 കിലോമീറ്റർ

മുംബൈ ആഭ്യന്തര വിമാനത്താവളത്തിൽനിന്നും ദി ഓർക്കിഡ് മുംബൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 2 കിലോമീറ്റർ

മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽനിന്നും ദി ഓർക്കിഡ് മുംബൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 20 കിലോമീറ്റർ

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും ദി ഓർക്കിഡ് മുംബൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ

സൗകര്യങ്ങൾ തിരുത്തുക

ഡീലക്സ് മുറിയിൽ ടെലിവിഷൻ, അയൺ, മിനി ബാർ, സേഫ്, ടെലിഫോൺ, റൂം ഹീറ്റർ, അയണിംഗ് ബോർഡ്, വൈഫൈ, എയർ കണ്ടീഷൻ, ഹെയർ ഡ്രയർ, ന്യൂസ്‌പേപ്പർ, ഫ്രിഡ്ജ്‌, ബാത്ത്റോബ്, ബെഡ്സൈഡ് ലാമ്പ്, കാർപെറ്റഡ് ഫ്ലോർ, മ്യൂസിക്‌ സിസ്റ്റം, മിനറൽ വാട്ടർ, ഫ്രൂട്ട് ബാസ്ക്കറ്റ്, ഇൻറെർകോം, എക്സ്പ്രസ്സ്‌ ലോണ്ടറി സർവീസ്, ഫ്ലാറ്റ് സ്ക്രീൻ ടിവി, കണ്ണാടി, ഹാങ്ങറുകൾ, ഇൻ-റൂം മെനു, ഇൻ-റൂം ഇലക്ട്രോണിക് സേഫ്, ലോണ്ടറി ബാഗ്‌, ബാത്ത്റൂമിൽ പാരലൽ ഫോൺ ലൈൻ, റോൾ എവേ ബെഡ്, സാറ്റലൈറ്റ് ടിവി, ഷവർ, ഗസ്റ്റ് സ്ലിപ്പറുകൾ, ടേബിൾ ലാമ്പ്, ടീ / കോഫീ മേക്കർ, താപനില നിയന്ത്രണം, ടേൺ ഡൌൺ സർവീസ്, വോയിസ്‌ മെയിൽ, വുഡൻ ഫ്ലോർ, അന്താരാഷ്‌ട്ര പ്ലഗ് പോയിന്റ്‌, ബെഡ്സൈഡ് കണ്ട്രോളുകൾ, ഷേവിംഗ് കിറ്റ്‌, പ്രൈവറ്റ് ബാത്ത്റൂം, ലഗേജ് റാക്ക്, റൈറ്റിംഗ് ഡസ്ക് / സ്റ്റഡി ടേബിൾ എന്നിവ ലഭ്യമാണ്. [3]

പ്രാഥമിക സൗകര്യങ്ങൾ: തിരുത്തുക

 • വൈഫൈ
 • എയർ കണ്ടീഷണർ
 • ഭക്ഷണശാല
 • ബാർ
 • റൂം സേവനം
 • ഇന്റർനെറ്റ്‌
 • ബിസിനസ്‌ സെൻറെർ
 • പൂൾ
 • ജിം

പ്രാഥമിക റൂം സൗകര്യങ്ങൾ: തിരുത്തുക

 1. എയർ കണ്ടീഷനിംഗ്
 2. വേക്ക് – അപ്പ്‌ കാൾ സർവീസ്

ബിസിനസ്‌ സൗകര്യങ്ങൾ: തിരുത്തുക

 • ബിസിനസ്‌ സെൻറെർ
 • ഓഡിയോ വിഷ്വൽ സാമഗ്രികൾ
 • എൽസിഡി / പ്രൊജക്ടർ
 • ബോർഡ് റൂം
 • കോൺഫറൻസ് ഹാൾ
 • മീറ്റിംഗ് റൂം

അവലംബം തിരുത്തുക

 1. "The Orchid - Five Star Ecotel Hotel in Mumbai". orchidhotel.com. ശേഖരിച്ചത് December 06, 2016. {{cite web}}: Check date values in: |accessdate= (help)
 2. "About The Orchid Mumbai". cleartrip.com. ശേഖരിച്ചത് December 06, 2016. {{cite web}}: Check date values in: |accessdate= (help)
 3. "Top 10 Hotels to Stay near Mumbai Airport". tourmyindia.com. ശേഖരിച്ചത് December 06, 2016. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ദി_ഓർക്കിഡ്_മുംബൈ&oldid=2444783" എന്ന താളിൽനിന്ന് ശേഖരിച്ചത്