ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണന്റെ യാത്രാവിവരണപുസ്തകമാണ് ദി എമെറാൾഡ് റൗട്ട് (The Emerald Route). 1980 ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കർണ്ണാടയുടെ ഒരു യാത്രാ ഗൈഡാണ് ഈ പുസ്തകം.[1]

The Emerald Route
പ്രമാണം:TheEmeraldRoute.jpg
First commercial edition (1980)
കർത്താവ്R. K. Narayan
ചിത്രരചയിതാവ്R. K. Laxman
രാജ്യംIndia
സാഹിത്യവിഭാഗംTravel literature
പ്രസാധകർIndian Thought Publications
പ്രസിദ്ധീകരിച്ച തിയതി
1977, 1980
മാധ്യമംPrint
ഏടുകൾ115
ISBN978-0-86578-075-0
മുമ്പത്തെ പുസ്തകംThe Mahabharata
ശേഷമുള്ള പുസ്തകംA Tiger for Malgudi
  1. Kain, Geoffrey (1993). R.K. Narayan: contemporary critical perspectives. Michigan State University Press. pp. 193. ISBN 978-0-87013-330-5.
"https://ml.wikipedia.org/w/index.php?title=ദി_എമെറാൾഡ്_റൗട്ട്&oldid=3779285" എന്ന താളിൽനിന്ന് ശേഖരിച്ചത്