ഗ്രീക്ക് കവിയും ഗ്രീക്ക് ദേശീയ ഗാനത്തിന്റെ രചയിതാവുമാണ് ദിയോന്യസിയോസ് സോളോമോസ് (ജ: 8 ഏപ്രിൽ 1798 സാക്കിന്റോസ് [1] – 9 ഫെബ്രു: 1857) ഹെപ്റ്റനീസ് കാവ്യധാരയുടെ മുഖ്യ പ്രണേതാക്കളിലൊരാളുമായിരുന്നു അദ്ദേഹം.

ദിയോന്യസിയോസ് സോളോമോസ്
Portrait of Dionysios Solomos
ജന്മനാമം
Διονύσιος Σολωμός
ജനനം(1798-04-08)8 ഏപ്രിൽ 1798
സാക്കിന്റോസ്, Mer-Égée (modern-day Greece)
മരണം9 ഫെബ്രുവരി 1857(1857-02-09) (പ്രായം 58)
Kerkyra, United States of the Ionian Islands (modern-day Greece)
തൊഴിൽPoet
ഭാഷഗ്രീക്ക്
ദേശീയതഗ്രീക്ക്
പഠിച്ച വിദ്യാലയംപാവിയ സർവ്വകലാശാല
(LL.B., 1817)
അവാർഡുകൾGold Cross of the Redeemer
1849
കയ്യൊപ്പ്

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. At the time of Solomos' birth Zakynthos was part of the French départment Mer-Égée.