പാകിസ്താൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്നയുടെയും പത്നി രത്തൻബായ് പെറ്റിറ്റിൻറെയും (മറിയം ജിന്ന) ഏകമകളായിരുന്നു ദിന വാഡിയ ഇംഗ്ലീഷ്: Dina Wadia (ജനനം : ദിന ജിന്നയായി 1919 ആഗസ്റ്റ് 15) ദിനയുടെ മാതാവ്, പെറ്റിറ്റ് ബറോനെറ്റ്സ് സ്ഥാനപ്പേരുണ്ടായിരുന്ന പാർസി കുടുംബത്തിൽ നിന്നുളള അംഗമായിരുന്നു. നെവില്ലെ വാഡിയയുമായുള്ള വിവാഹത്തിനു ശേഷം വാഡിയ കുടുംബത്തിൻറെ ഭാഗമായി മാറി.

ദിന വാഡിയ
Wadia (left) with her aunt Fatima (right) at the funeral of her father, 1948
ജനനം (1919-08-15) 15 ഓഗസ്റ്റ് 1919  (104 വയസ്സ്)
മരണം1 Nov 2017
ജീവിതപങ്കാളി(കൾ)നെവില്ലെ വാഡിയ
കുട്ടികൾനുസ്ലി വാഡിയ
മാതാപിതാക്ക(ൾ)മുഹമ്മദ് ആലി ജിന്ന
രത്തൻബായ് പെറ്റിറ്റ്
കുടുംബംJinnah family (by birth)
Wadia family (by marriage)

മരണം തിരുത്തുക

2017 നവംബർ 1 ന് ന്യൂയോർക്കിൽ വെച്ച് 98 വയസു പ്രായമുള്ളപ്പോൽ ദിന വാഡിയ മരണമടഞ്ഞു. ന്യൂമോണിയ ബാധിച്ചതിനാലുണ്ടായ അണുബാധയായിരുന്നു മരണകാരണം.[1][2][3]

അവലംബം തിരുത്തുക

  1. "Dina Wadia, Mohammad Ali Jinnah's only child, passes away - Times of India". The Times of India. Retrieved 2017-11-02.
  2. "Jinnah's daughter Dina Wadia dies in New York". The Hindu (in Indian English). PTI. 2017-11-02. ISSN 0971-751X. Retrieved 2017-11-02.{{cite news}}: CS1 maint: others (link)
  3. "Quaid-e-Azam'S daughter Dina Wadia dies in New York". Such TV (in Indian English). PTI. 2017-11-02. ISSN 0971-751X. Retrieved 2017-11-02.{{cite news}}: CS1 maint: others (link)
"https://ml.wikipedia.org/w/index.php?title=ദിന_വാഡിയ&oldid=3464674" എന്ന താളിൽനിന്ന് ശേഖരിച്ചത്