ദക്ഷിണേഷ്യയിലെ ഭാഷകൾ
ദക്ഷിണേഷ്യയിൽ നൂറു കണക്കിന് ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ട്. അവയിൽ കൂടുതലും ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലും (74%) ദ്രാവിഡ ഭാഷാ കുടുംബത്തിലും (24%) ഉൾപ്പെടുന്നു.
ഇന്തോ-ആര്യൻ ഭാഷകൾ
തിരുത്തുകദക്ഷിണേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്തോ-യൂറോപ്യൻ മഹാഭാഷാകുടുംബത്തിലെ ഇന്തോ-ആര്യൻ ഭാഷകളാണ് സംസാരിക്കപ്പെടുന്നത്. അവയിൽ പ്രധാന ഭാഷകൾ ചുവടെ കൊടുത്തവയാണ്.
ദ്രാവിഡ ഭാഷകൾ
തിരുത്തുകദക്ഷിണേഷ്യയിൽ സംസാരിക്കപ്പെടുന്ന ദ്രാവിഡ ഭാഷകളിൽ ഭൂരിഭാഗവും തെക്കേ ഇന്ത്യയിലാണ്. അവയിൽ പ്രധാന ഭാഷകൾ ചുവടെ കൊടുത്തവയാണ്