തൻവി ആസ്മി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
പ്രസിദ്ധയായ ഒരു ഇന്ത്യൻ ടി.വി.- സിനിമാ അഭിനേത്രിയാണ് തൻവി ആസ്മി.[1][2]നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച തൻവി, വിധേയൻ എന്ന മലയാള സിനിമയിലും അഭിനയച്ചിട്ടുണ്ട്.
തൻവി ആസ്മി | |
---|---|
ജനനം | സൗൻഹിത ഖേർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി |
ജിവീതരേഖ
തിരുത്തുകമറാഠി ഹിന്ദി സിനിമാ നടിയായരുന്ന ഉഷാ കിരണിന്റേയും ഡോക്റ്റർ മനോഹർ ഖേറിന്റെയും മകളായി ജനിച്ചു.[3]
ടെലി പരമ്പരയായ ജീവൻരേഖയിൽ ആസ്മി ഒരു ഡോക്ടറായും വിജയ മെഹ്ത സംവിധാനം ചെയ്ത റാവോ സാഹബ് (1986) എന്ന ടെലിഫിലിമിൽ ഒരു യുവ വിധവയായി അഭിനയിച്ചിരുന്നു.[3][4]
റഫറൻസുകൾ
തിരുത്തുക- ↑ Tanvi Azmi
- ↑ Tanvi Azmi: I'm blessed to be liberated
- ↑ 3.0 3.1 "Festive rise - Raghuvir Yadav and Tanvi Azmi: New-comers on the firmament of Indian stars". India Today. 15 February 1987. Retrieved 24 January 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ M. L. Dhawan (23 June 2002). "ON THE SANDS OF TIME — 1986 The year of thought-provoking films". The Tribune. Retrieved 24 January 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)