ത്രിലോചൻ പ്രധാൻ
ത്രിലോചൻ പ്രധാൻ (ജനനം: 3 ജനുവരി 1929)ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനാണ്. ഭുബനേശ്വറിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സിന്റെ സ്ഥാപക ഡയറക്ടറാണ്(1974-1989). 1956ൽ ത്രിലോചൻ പ്രധാൻ ചിക്കാഗോ സർവ്വകലാശാലയിൽനിന്നും പിഎച്ച് ഡി എടുത്തു. സാഹാ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലെ തിയററ്റിക്കൽ ന്യൂക്ലിയർ ഫിസിക്സിന്റെ മേധാവിയുമായിരുന്നു(1964-74). ഉത്കൽ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്(1989-91). [1]
ത്രിലോചൻ പ്രധാൻ | |
---|---|
ജനനം | Ghanasalia, Nayagarh district, Odisha | 3 ജനുവരി 1929
ദേശീയത | Indian |
വിദ്യാഭ്യാസം | Phd. (University of Chicago) |
കലാലയം | Ravenshaw College, Benaras Hindu University |
അറിയപ്പെടുന്നത് | Scientist |
പുരസ്കാരങ്ങൾ | Padma Bhusan, Kalinga Prize |
പുസ്തകങ്ങൾ
തിരുത്തുകAwards
തിരുത്തുക- കലിംഗ സമ്മാനം, 2014[5]
- Padma Bhusan, 1990[6]
- Meghnad Shah Award, 1980
അവലംബം
തിരുത്തുക- ↑ Jagannath Mohanty; Sudhansu Mohanty (1 January 2006). In Quest of Quality Education and Literature: An Autobiography. Deep & Deep Publications. pp. 190–. ISBN 978-81-7629-764-6.
- ↑ Trilochan Pradhan (1 January 2001). The Photon. Nova Publishers. ISBN 978-1-56072-928-0.
- ↑ Trilochan Pradhan (2009). Quantum Mechanics. Anshan. ISBN 978-1-84829-038-9.
- ↑ Trilochan Pradhan (1956). Electron Capture by Protons Passing Through Hydrogen. University of Chicago, Department of Physics.
- ↑ "Physicist Trilochan Pradhan gets Kalinga Samman". Business Standard. Retrieved 26 November 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-07-08.