ത്രിലോക് ചന്ദ്ര ഗോയൽ
ത്രിലോക് ചന്ദ്ര ഗോയൽ (ടിസി ഗോയൽ) (ജനനം: ഒക്ടോബർ 3, 1938) 1986-1999 കാലഘട്ടത്തിൽ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ശസ്ത്രക്രിയാ പ്രൊഫസറായിരുന്നു. 2015 ൽ അദ്ദേഹത്തെ എമെറിറ്റസ് പ്രൊഫസറായി വീണ്ടും നിയമിച്ചു [2] [3]
പ്രൊഫ ത്രിലോക് ചന്ദ്ര ഗോയൽ | |
---|---|
ജനനം | 3 ഒക്ടോബർ 1938 |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | എംബിബിഎസ്സ്, എംഎസ്സ് |
സംഘടന(കൾ) | കിങ് ജോർജസ് മെഡിക്കൽ യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | ഹിന്ദി ടെക്സ്റ്റ്ബുക്ക് ഓഫ് സർജറി |
പുരസ്കാരങ്ങൾ | ഹെവെറ്റ് മെഡൽ,[1] ഡിഎസ്സ്സി(DSc) |
വെബ്സൈറ്റ് | sites |
ആദ്യകാലജീവിതം
തിരുത്തുകഗംഗ പ്രസാദ് ഗോയലിന്റെയും ഭാര്യ ശരർബതി ഗോയലിന്റെയും മകനായി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ദൻകൗർ എന്ന ഗ്രാമത്തിലാണ് ത്രിലോക് ചന്ദ്ര ഗോയൽ ജനിച്ചത്. അദ്ദേഹം ഗാസിയാബാദിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ലക്നൗവിലെ കിംഗ് ജോർജ്ജെസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് മെഡിസിൻ , ബാച്ചിലർ ഓഫ് സർജറി ബിരുദങ്ങൾ കരസ്ഥമാക്കിയതോടൊപ്പം 1962ലെ അവസാന വർഷ പരീക്ഷയിൽ ഹെവെത്ത് മെഡൽ നേടുകയും ചെയ്തു. [1] 1965 ൽ അതേ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സർജറി പൂർത്തിയാക്കി. [4]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക"ഇന്ത്യൻ ജേണൽ ഓഫ് സർജറി". ഇന്ത്യൻ ജേണൽ ഓഫ് പ്ലാസ്റ്റിക് സർജറി (ഒആഇസിഡി) പോലെയുള്ള ജേണലുകളിൽ നിരവധി ശാസ്ത്രീയ ലേഖനങ്ങൾ ഗോയൽ എഴുതിയിട്ടുണ്ട്.
പുസ്തകങ്ങൾ
തിരുത്തുകഗോയൽ നിരവധി വൈദ്യശാസ്ത്ര, വൈദ്യശാസ്ത്രേതര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
- കെജിഎംയു ടെക്സ്റ്റ്ബുക്ക് ഓഫ് ജനറൽ സർജറി ഫോർ ഡെന്റൽ സ്റ്റുഡന്റ്സ് (തിയറി ആന്റ് പ്രാക്റ്റിക്കൽ) . 2018, വോൾട്ടേഴ്സ് ക്ലാവർ ഹെൽത്ത് (ഇന്ത്യ), ഗുഡ്ഗാവ്, ഹരിയാന.ISBN 978-938-79-6339-9ISBN 978-938-79-6339-9
- ലിംഫറ്റിക് ഫിലറിയാസിസ്, 2016, സ്പ്രിംഗർ സയൻസ്, സിംഗപ്പൂർ.ISBN 978-981-10-2256-2ISBN 978-981-10-2256-2
- കെ.ജി.എം.യു എ മെത്തേഡ് ഓഫ് ക്ലിനിക്കൽ സർജറി, 2016, അഹൂജ പബ്ലിഷിംഗ് ഹ, സ്, ന്യൂഡൽഹി.ISBN 978-93-80316-51-2ISBN 978-93-80316-51-2
- അദുനിക് ശല്യ ചിക്കിത്സ വിഗ്യാൻ, 2015, ജയ്പി ബ്രദേഴ്സ് മെഡിക്കൽ പബ്ലിഷേഴ്സ് (പി) ലിമിറ്റഡ്, ന്യൂഡൽഹിISBN 978-93-5152-542-4ISBN 978-93-5152-542-4
- പ്രാക്ടിക്കൽ സർജറി, ഷോർട്ട് ക്ലിനിക്കൽ കേസസ്: ഡയഗ്നോസിസ്, വിവ വോസി ആന്റ് ഡിസ്ക്കഷൻ, 2015, ജയ്പീ ബ്രദേഴ്സ് മെഡിക്കൽ പബ്ലിഷേഴ്സ് (പി) ലിമിറ്റഡ്, ന്യൂഡൽഹിISBN 978-93-5152-678-0ISBN 978-93-5152-678-0
- പ്രാക്ടിക്കൽ സർജറി, ലോംഗ് ക്ലിനിക്കൽ കേസസ്: ഡയഗ്നോസിസ് ആൻഡ് വിവ വോസി, 2010, ജയ്പീ ബ്രദേഴ്സ് മെഡിക്കൽ പബ്ലിഷേഴ്സ് (പി) ലിമിറ്റഡ്, ന്യൂഡൽഹിISBN 978-81-8448-928-6ISBN 978-81-8448-928-6
- ക്ലിനിക്കൽ സൈൻസ് ഓഫ് ഡിസീസ് (സർജിക്കൽ സയൻസസ), 1998, ആദിത്യ ഡിസ്ട്രിബ്യൂട്ടേഴ്സ്, ലഖ്‌നൗ.ISBN 978-81-8618-607-7ISBN 978-81-8618-607-7
- എറ്റിയോളജി . ന്യൂ ഏജ് ഇന്റർനാഷണൽ, ന്യൂഡൽഹി, 1996.
- കോസസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസ് , വാല്യം -3, സിബിഎസ് പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ്, ദില്ലി, 1993.
- കോസസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസ് , വാല്യം -2, സിബിഎസ് പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ്, ദില്ലി, 1992.
- കോസസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസ് , വാല്യം -1, ആർഗോ പബ്ലിഷിംഗ് ഹൗസ്, ലഖ്‌നൗ, 1990.
ബഹുമതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "List of Hewett Medal awardees"."List of Hewett Medal awardees"., King George's Medical University official website (www.kgmu.org) accessed 28 March 2020
- ↑ "Department of Surgery Faculty & Staff"., King George's Medical University official website (www.kgmu.org) accessed 1st May 2020
- ↑ "King Georges' Medical University Convocation"., Times of India News article dated 12th Jan 2017, accessed 1st Apr 2020.
- ↑ "ORCID: 0000-0003-0956-5668"., ORICD website listing full list of publications in indexed scientific journals, accessed 28 March 2020
- ↑ "Lifetime achievement award" (PDF)., In the "Awards of Excellence" section of the newsletter, accessed 28 March 2020
- ↑ "Doctorate Honoris Causa Degree". Archived from the original on 2021-06-02. Retrieved 2021-05-31., King George's Medical University official website (www.kgmu.org) Feb 2017 Newsletter, accessed 28 March 2020