തൗറാത്ത്
(തൌറാത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമത്തിന് മുസ്ലിങ്ങളുടെ ഗ്രന്ഥമായ ഖുർആനിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. മൂസാ നബിക്ക് ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാണ് തൗറാത്ത്.
അവലംബം
തിരുത്തുക- പ്രബോധനം വാരിക, 2011 മെയ് 14 Archived 2021-06-16 at the Wayback Machine.